Tag: Amrut Pharmacy
-
അമൃത് ഫാര്‍മസികള്‍ക്ക് ‘ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ’ ഹെല്‍ത്ത് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്
ഗുണമേന്മയുള്ള മരുന്നുകള്‍, ഇംപ്ലാന്റുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാച്ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതില്‍ അമൃത് നല്കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം തിരുവനന്തപുരം:മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിലും ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതിലുമുള്ള ...

