Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

GeneralHeadlines
Home›General›ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

By Admin
November 7, 2026
43
0

ടിക്കറ്റ് വിൽപ്പന നവംബർ 28 മുതൽ,നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ് – ന്യൂ ഇയർ ബംബർ ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 25 കോടി രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിച്ച് സമ്മാനഘടനയിൽ മാറ്റം വരുത്തി.
450 രൂപയാണ് ടിക്കറ്റ് വില (അടിസ്ഥാന ടിക്കറ്റ് വില 321.429 രൂപയും 40 ശതമാനം ജി.എസ്.ടി.യും ഉൾപ്പെടെ). CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അച്ചടിക്കുക.
സമ്മാനഘടന ഇപ്രകാരമാണ്:
ഒന്നാം സമ്മാനം – 25 കോടി രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
മൂന്നാം സമ്മാനം – 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
അഞ്ചാം സമ്മാനം – ഒരു ലക്ഷം രൂപ വീതം 108 പേർക്ക്
5,000 രൂപ വീതം – 32,400 പേർക്ക്
2,000 രൂപ വീതം – 60,480 പേർക്ക്
1,000 രൂപ വീതം – 1,10,160 പേർക്ക്
600 രൂപ വീതം – 2,72,160 പേർക്ക്
500 രൂപ വീതം – 2,91,600 പേർക്ക്
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ വീതം 11 പേർക്ക്.
ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്.
ടിക്കറ്റ് വിൽപ്പന നവംബർ 28-ന് ആരംഭിക്കും. നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽനിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങണം. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

TagsKerala LotteryX Mas Newyear Bumber Lottery
Previous Article

‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

Next Article

‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ ...

Related articles More from author

  • BusinessGeneralHeadlines

    തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ

    July 16, 2026
    By Admin
  • BusinessGeneralHeadlines

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

    September 24, 2026
    By Admin
  • BusinessGeneralHeadlines

    റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

    May 21, 2026
    By Admin
  • GeneralHeadlines

    അരുന്ധതി റോയിക്ക്‌ മലയാറ്റൂർ ഫൗണ്ടേഷൻ്റെ സമഗ്ര സംഭാവന പുരസ്കാരം

    January 4, 2026
    By Admin
  • GeneralHeadlines

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

    August 5, 2026
    By Admin
  • GeneralHeadlines

    മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ

    November 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി
  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ
  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ
  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Timeline

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • November 7, 2026

    ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • November 7, 2026

    ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • November 7, 2026

    ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions