Tag: X Mas Newyear Bumber Lottery
-
ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ
ടിക്കറ്റ് വിൽപ്പന നവംബർ 28 മുതൽ,നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബംബർ ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി ...

