Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

  • അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

GeneralHeadlinesMovies
Home›General›ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

By Admin
November 10, 2026
96
0

‘രാമായണം പാര്‍ട്ട് വണ്‍’ സിനിമയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ കുറിപ്പ്

തിരുവനന്തപുരം: ഇതിഹാസകാവ്യമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായ ‘രാമായണം പാര്‍ട്ട് വണ്‍’ തിയേറ്ററിലെത്തിയ പശ്ചാത്തലത്തില്‍ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്‍ററിലെ ജടായു ശില്‍പത്തെ ശ്രദ്ധയില്‍പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഈ സിനിമയിലൂടെ ജടായു എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആദരവ് ഉണര്‍ത്താനും സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ആകര്‍ഷകമായ ടൂറിസം കേന്ദ്രമായ ജടായുപ്പാറ സന്ദര്‍ശിക്കാനും ഇതിഹാസകഥ നേരിട്ടറിയാനും എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

വി ഡി സതീശൻ

 

സത്യത്തെയും ഒരു സ്ത്രീയുടെ അഭിമാനത്തെയും സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ നല്‍കിയ ജടായുവിനോടുള്ള ആദരവ് രാമായണം സിനിമയിലൂടെ ഇന്ത്യയിലുടനീളം വീണ്ടും ഉണര്‍ത്തിയിരിക്കുന്നുവെന്നും ഈ ത്യാഗം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു. ധീരതയുടെയും ത്യാഗത്തിന്‍റെയും അനശ്വര പ്രതീകമായ ജടായുവിന്‍റെ ഓര്‍മ്മ പ്രതിഫലിപ്പിക്കുന്ന ശില്‍പ്പം കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. മനോഹരമായ ജഡായു എര്‍ത്ത് സെന്‍റര്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും സിനിമ കണ്ട എല്ലാവരെയും ജടായുപ്പാറയില്‍ നേരിട്ടെത്തി അത് അനുഭവിച്ചറിയാന്‍ ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി സി വിഷ്ണുനാഥ്

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ജടായു എര്‍ത്ത് സെന്‍ററിലെ മുഖ്യ ആകര്‍ഷണമാണ് ജടായു ശില്‍പ്പമെന്ന് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.ഒട്ടേറെ സന്ദര്‍ശകരാണ് ഈ ശില്‍പ്പം കാണാനായി എത്തുന്നത്. രാമായണം സിനിമ ജടായുവിന് ഇതിഹാസ സമാനമായ ഓര്‍മ്മപ്പെടുത്തല്‍ നല്‍കുമ്പോള്‍ ജടായുപ്പാറയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ഇനിയും വര്‍ധിച്ചേക്കും. ഇത് പുതിയ ടൂറിസം സീസണില്‍ കേരളത്തിന് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതിയുള്ള ജടായു എര്‍ത്ത് സെന്‍ററിലെ ജടായു ശില്‍പ്പം ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലും സംഘവും ചേര്‍ന്നാണ് നിര്‍മിച്ചത്. ഇടതു ചിറകറ്റ് വലതു ചിറക് വിടര്‍ത്തി കൊക്കും കാല്‍നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ശില്‍പ്പം. പക്ഷിശില്‍പത്തിന് 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട്. കൂറ്റന്‍ ശില്‍പ്പത്തില്‍ രാമായണ കഥയുടെ വിവരണവുമുണ്ട്.

രാജീവ് അഞ്ചൽ

രാമായണം സിനിമ പുറത്തിറങ്ങിയതോടെ ഈ ശില്‍പ്പം സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ ജടായുവും രാവണനും തമ്മിലുണ്ടായ പോരാട്ടത്തിന്‍റെ അനന്തരഫലത്തെയാണ് ശില്‍പ്പം ആവിഷ്കരിക്കുന്നത്. ഇതിഹാസകഥയില്‍ സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ജടായുവിനെ രാവണന്‍ പരാജയപ്പെടുത്തുകയും ചിറകുകള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്നു.

TagsJatayu Earth CentreP C VishnunadhRajeev AnchalV D Satheesan
Previous Article

‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ ...

Related articles More from author

  • GeneralHeadlinesPolitics

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

    August 1, 2026
    By Admin
  • GeneralHeadlines

    അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

    September 2, 2026
    By Admin
  • GeneralHeadlines

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

    August 13, 2026
    By Admin
  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin
  • GeneralHeadlines

    ‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

    May 29, 2026
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍
  • ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ
  • അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം
  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

Timeline

  • November 10, 2026

    ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • November 10, 2026

    ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

  • November 10, 2026

    അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

  • November 9, 2026

    ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • November 9, 2026

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions