Tag: Jatayu Earth Centre
-
ജടായുവിന്റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്ററിലേക്ക്സന്ദര്ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്
‘രാമായണം പാര്‍ട്ട് വണ്‍’ സിനിമയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ കുറിപ്പ് തിരുവനന്തപുരം: ഇതിഹാസകാവ്യമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായ ‘രാമായണം പാര്‍ട്ട് വണ്‍’ തിയേറ്ററിലെത്തിയ പശ്ചാത്തലത്തില്‍ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് ...

