Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

GeneralHeadlines
Home›General›പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

By Admin
November 22, 2026
56
0

പരിശോധയയ്ക്ക് ശുദ്ധമായ പെട്രോള്‍ നല്‍കേണ്ട എന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ പെട്രോളില്‍ എഥനോൾ എത്ര ശതമാനമാണെന്ന് കണ്ടുപിടിക്കാനുള്ള പരിശോധനയ്ക്ക് ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ.
പരിശോധയയ്ക്ക് ശുദ്ധമായ പെട്രോള്‍ നല്‍കേണ്ട എന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശേഖരിച്ച സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം കഴിയുമെന്ന്കണ്ടാണ് കേന്ദ്രം പരിശോധന വഴിമുട്ടിച്ചത്. ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അയച്ച മെയിലിലാണ് എണ്ണ കമ്പനികളുടെ മറുപടി.
ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനക്കായി കിറ്റുകളടക്കം സർക്കാർ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോള്‍ നല്‍കാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം. ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനയ്ക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്.
കർണാടക സർക്കാർ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31 ശതമാനം എഥനോൾ കണ്ടെത്തിയിരുന്നു. 20 ശതമാനമാണ് രാജ്യത്ത് അനുവദനീയമായ അളവ് എന്നിരിക്കെ കണ്ടെത്തല്‍ വൻ വിവാദമായി.
ഈ പരിശോധനാ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നല്‍കിയപ്പോള്‍ അത് പൂര്‍ണമായും തള്ളുന്ന സാഹചര്യമാണ് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. 100% ശുദ്ധമായ പെട്രോളുമായി യാതൊരു സാമ്യവും നിലവില്‍ വന്നിട്ടുള്ള ഫലത്തിന് ഇല്ല എന്നായിരുന്നു അന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഫലം തള്ളിക്കൊണ്ട് നല്‍കിയ വിശദീകരണം. അതിന് പിന്നാലെയാണ് കേരളത്തിലും പെട്രോളില്‍ പരിശോധന നടത്തിയത്. രണ്ട് രീതിയിലുള്ള മെത്തേഡ് അവലംബിക്കാനായിരുന്നു സംസ്ഥാന ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നത്. പരമ്പരാഗത രീതിയിലും ഇന്‍സ്ട്രുമെന്റ് രീതിയിലുമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിലാണ് ഇപ്പോള്‍ കേന്ദ്രം വിലങ്ങുതടിയായി മാറിയിരിക്കുന്നത്.
സംസ്ഥാനത്തെ റിഫൈനറികളില്‍ നിന്ന് ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കത്ത് നല്‍കിയിരുന്നു.ആദ്യം ഇതിന് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് എണ്ണ കമ്പനികള്‍ 100% പെട്രോള്‍ നല്‍കുന്നതില്‍ കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്ന് മറുപടി ന്ല്‍കുന്നത്. ഇതുമൂലം ഇനി പരമ്പരാഗത രീതിയില്‍ മാത്രമേ ലാബുകളില്‍ എത്തിയിരിക്കുന്ന പെട്രോള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കൂ എന്നാണ് ഭക്ഷ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
എഥനോൾ അളവ് കൂടുതല്‍ ആണെങ്കില്‍ കോടതിയെ സമീപിച്ച് ശുദ്ധമായ പെട്രോള്‍ കമ്പനികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നീക്കവും സർക്കാർ നടത്തിയേക്കും.

TagsPetrol Adultration
Previous Article

ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് ...

Next Article

പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും ...

Related articles More from author

  • GeneralHeadlines

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

    November 9, 2026
    By Admin
  • GeneralHeadlines

    ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് നവംബർ 1 മുതല്‍ വെർച്വല്‍ ക്യൂ,ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ്

    October 20, 2026
    By Admin
  • HeadlinesPolitics

    എ.കെ.ജി സെന്‍ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറാല പിടിച്ചു നിരവധി പരാതികള്‍,ഇനിയെങ്കിലും നടപടി എടുക്കുമോ?: വി.ഡി സതീശൻ

    December 4, 2025
    By Admin
  • GeneralHeadlines

    പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

    September 19, 2026
    By Admin
  • GeneralHeadlinesHealth

    ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

    October 23, 2026
    By Admin
  • HeadlinesHealth

    15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്മെന്‍റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ്

    March 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി
  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ
  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Timeline

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • November 22, 2026

    പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • November 22, 2026

    പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • November 22, 2026

    ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions