Tag: Jensen Huang
-
ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ തലപ്പത്ത് തിരിച്ചെത്തി
ഹുവാങ്ങിന്റെ തിരിച്ചുവരവിന് പിന്നാലെ എൻവിഡിയ ഓഹരികളിലും ഏഷ്യൻ ഓഹരി വിപണികളിലും വൻ കുതിപ്പ് ന്യൂയോർക്ക്:വ്യക്തിപരമായ വിവാദങ്ങളെത്തുടർന്ന് നവംബർ 12-ന് രാജിവെച്ച ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ സിഇഒ, പ്രസിഡന്റ്, ബോർഡ് അംഗം എന്നീ ...

