Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

GeneralHeadlinesPolitics
Home›General›‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

By Admin
November 18, 2026
40
0
ഇതു സംബന്ധിച്ച വിവാദം  ഉണ്ടായപ്പോൾ മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി “​ഞാൻ പറഞ്ഞാൽ മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുമോ?അത്രക്ക് വലിയ ആളാണോ ഞാൻ?” എന്നാണ് ചോദിച്ചത്
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല

നിയമസഭ ചോദ്യത്തിനാണ് സമ്മേളനം അവസാനിച്ചശേഷം വൈകിയുള്ള  രേഖാമൂലമുള്ള മറുപടി.സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിനാണ് ഈ ഉത്തരം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്.  ഈ സർക്കാർ അധികാരമേറ്റ ശേഷം ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യുന്നതിന് സഹ്യോ​ഗ് പോർട്ടൽ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ എന്നുള്ളതായിരുന്നു ചോദ്യം.

സേവ്യർ ചിറ്റിലപ്പള്ളി

വ്യക്തികൾ നൽകുന്ന പരാതികൾ അതോടൊപ്പം തന്നെ കൃത്രിമമായി എഡിറ്റ് ചെയ്യുന്ന വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ട സന്ദർഭങ്ങളിലും പരാതികൾ ഉള്ള സന്ദർഭങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി അവ നീക്കം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഉൾപ്പെടുന്നു. നിരന്തരം നിരീക്ഷിക്കുന്നു. സഹ്യോ​ഗ് പോർട്ടൽ വഴിയും അല്ലാതെയും ഒക്കെ നോട്ടീസ് നൽകി നടപടി സ്വീകരിക്കുന്നുണ്ടെന്നും തുടർന്നുള്ള മറുപടിയിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കുന്നു. അങ്ങനെ ലഭിച്ച പരാതികൾ 4201. നിയമനടപടി സ്വീകരിച്ചത് 3472. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നീക്കിയ പോസ്റ്റുകൾ 15627 എന്ന മറുപടിയാണ് ആഭ്യന്തരമന്ത്രി നൽകിയത്.
ഇതു സംബന്ധിച്ച വിവാദം  ഉണ്ടായപ്പോൾ മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി “​ഞാൻ പറഞ്ഞാൽ മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുമോ?അത്രക്ക് വലിയ ആളാണോ ഞാൻ?” എന്നാണ് ചോദിച്ചത്.അത് ഈ പശ്ചാത്തലത്തിൽ പുതിയ ട്രോളുകൾക്ക് വഴിതുറന്നു.
TagsRamesh ChennithalaSavior ChittilappallySocial Media Post RemovalV D Satheesan
Previous Article

മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ...

Next Article

‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു ...

Related articles More from author

  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആരാണ് വിമർശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമർശനം’:എം.ബി രാജേഷ്

    August 4, 2026
    By Admin
  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • GeneralHeadlinesPolitics

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ...

    September 23, 2026
    By Admin
  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin
  • GeneralHeadlinesMovies

    ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

    November 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി
  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്
  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു
  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Timeline

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • November 18, 2026

    സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • November 18, 2026

    ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • November 18, 2026

    ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions