Tag: Social Media Post Removal
-
‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത് 15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന് സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി
ഇതു സംബന്ധിച്ച വിവാദം ഉണ്ടായപ്പോൾ മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി “ഞാൻ പറഞ്ഞാൽ മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുമോ?അത്രക്ക് വലിയ ആളാണോ ഞാൻ?” എന്നാണ് ചോദിച്ചത് തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ ...

