Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

HeadlinesMovies
Home›Headlines›‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്

‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്

By Admin
March 23, 2026
187
0

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടം

തിരുവനന്തപുരം : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’നൂറുകോടിയിലേക്ക്. ആദ്യവീക്കെൻഡുകൊണ്ട് 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ നാല് ദിവസത്തിനുള്ളിൽ ലോകവ്യാപകമായി 87 കോടി രൂപ ഗ്രോസ് നേടി. ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് 864 ഷോകളിൽ നിന്നായി കേരളാ ബോക്സോഫീസിൽ നിന്ന് മാത്രം ഒരു കോടി രൂപയ്ക്ക് മേൽ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ഈവനിംഗ്, നൈറ്റ് ഷോകൾക്ക് ഇതിന്‍റെ ഇരട്ടിയിലേറെ കളക്ഷൻ വരുമെന്നാണ് സൂചന. ആറാം ദിവസം ചിത്രം ലോക വ്യാപകമായി 100 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തൽ.
വിദേശത്തും കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർക്കപ്പെടുകയാണ്. ബുക്ക് മൈ ഷോയിൽ ചിത്രം ട്രെൻഡിങ് തുടരുകയാണ്.


ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ എമ്പുരാന് ശേഷം രണ്ടാമതെത്താൻ ‘ആട് 3’-ക്ക് സാധിച്ചിട്ടുണ്ട്.175 കോടിരൂപയിലേറെയാണ് എമ്പുരാൻ്റെ റെക്കോർഡ്. കേരളത്തിൽനിന്നുമാത്രം ‘ആട് 3 ‘ആദ്യവീക്കെൻഡ് പിന്നിടുമ്പോൾ 27 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഗൾഫ് മാർക്കറ്റിൽ യുഎഇയിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത്. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമായി ‘ആട് 3’ മാറുമെന്നുറപ്പായിട്ടുണ്ട്.
നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രമാണ് ‘ആട് 3 ‘. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായി ഇത് മാറിയി ട്ടുണ്ട്.
ഇന്ദ്രൻസ്,വിനായകൻ,ധർമജൻ ബോൾഗാട്ടി,സൈജു കുറുപ്പ്,ഭഗത് മാനുവൽ, സണ്ണി വെയ്ൻ, വിജയ് ബാബു, നോബി, നിർമൽ പാലാഴി, ഹരികൃഷ്ണൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.
യുകെ 134, യുഎസ് 68, യുഎഇ 64, ഓസ്ട്രേലിയ 56, സൗദി അറേബ്യ 42, കാനഡ 30, ജർമനി 26, ഖത്തർ 16, ഒമാൻ 16, ബഹ്‌റൈൻ 12, നെതർലാൻഡ്‌സ് എട്ട്, ഫ്രാൻസ് നാല്, ഓസ്ട്രിയ നാല്, ചെക്ക് റിപ്പബ്ലിക് മൂന്ന്, കുവൈറ്റ് നാല് എന്നിങ്ങനെയാണ് ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകൾ കൂട്ടിച്ചേർത്തത്. ബെൽജിയത്തിലും ലിത്വാനിയയിലും സിങ്കപ്പൂരിലും ഉസ്ബെക്കിസ്ഥാനിലും രണ്ടുവീതവും, ലാത്വിയയിലും എസ്റ്റോണിയയിലും സ്വിറ്റ്‌സർലാൻഡിലും ലക്‌സംബർഗിലും സ്ലോവാക്യയിയിലും സ്ലോവേനിയയിലും മോൾഡോവയിലും കസാഖ്സ്ഥാനിലും അർമേനിയയിലും അസർബൈജാനിലും ഒന്നുവീതവും ഇറ്റലിയിൽ അഞ്ചും പുതിയ സ്‌ക്രീനുകൾ കൂട്ടിച്ചേർത്തു.
വിജയ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ‘ആട് 3’യുടെ നിർമാണം.

TagsAadu 3IndransJayasuryaMidhun Manuel Thomas
Previous Article

പക്ഷികളുടെ ദാഹമകറ്റാൻ തണ്ണീർകുടമൊരുക്കി തൈക്കാട് മോഡൽ ഗവ.എൽ പി ...

Next Article

‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ...

Related articles More from author

  • HeadlinesMovies

    ‘കളങ്കാവൽ’ടീമും നടൻ ജയസൂര്യയും ഒന്നിക്കുന്നു

    March 20, 2026
    By Admin
  • Movies

    സുരാജ് വെഞ്ഞാറമൂട് വീണ്ടും ചിരിപ്പടവുമായി ‘റൺ മാമാ റൺ’

    December 12, 2025
    By Admin
  • HeadlinesMovies

    തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ

    March 20, 2026
    By Admin
  • HeadlinesMovies

    അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം

    January 27, 2026
    By Admin
  • HeadlinesPolitics

    അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

    December 25, 2025
    By Admin
  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions