Author: Admin
-
ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ
125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യം തിരുവനന്തപുരം:ലോക കേരളസഭ അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ . 29ന് വൈകുന്നേരം നിശാഗന്ധി ... -
‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ
യുവാക്കൾക്കായി മുതിർന്ന നേതാക്കൾ ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യം തിരുവനന്തപുരം:’പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’എന്ന മറുപടി പറയുന്ന സിപിഎം നേതാക്കളുൾപ്പെടെയുള്ളവരെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ.സഹകരണ മെഡിക്കൽ കോളേജിന്‍റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിൻ്റെ ചെയർമാനായ ... -
മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി 500 കോടിയുടെ കരാർ ഒപ്പുവച്ച് യുഎസ്‌ടി
കരാർ ആറു വർഷത്തേയ്ക്ക് തിരുവനന്തപുരം:മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം ... -
രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ ... -
അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം
മമ്മൂട്ടി നല്‍കിയിരിക്കുന്നത് 30 ദിവസം കൊച്ചി:എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ ചിത്രീകരണം 45 ദിവസം കൊണ്ട് പൂർത്തിയാകും. പദയാത്രയ്ക്ക് വേണ്ടി മമ്മൂട്ടി 30 ദിവസത്തെ ഡേറ്റാണ് നല്കിയിരിക്കുന്നത്. ‘പദയാത്ര’യ്ക്ക് ശേഷം ... -
‘ധുരന്തറി’ന് 1300 കോടി,കേരളത്തിൽ നിന്ന് മാത്രം എട്ടരക്കോടിയിലേറെ
‘ധുരന്തറി’ൻ്റെ രണ്ടാം ഭാഗം മാർച്ചിൽ കൊച്ചി:50 ദിവസം കൊണ്ട് ലോക വ്യാപകമായി ബോക്സോഫീസിൽ 1300 കോടിയോളം വാരിക്കൂട്ടിയ ധുരന്തർ കേരളത്തിൽ നിന്ന് മാത്രം ഇതിനകം നേടിയത് 8 കോടി 52 ലക്ഷം ഗ്രോസ് . ഒരു ... -
രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…
സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നു തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നു.രാത്രി ഒന്നരയോടെയാണ് രോഗിയും ... -
അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ
അവഹേളിച്ചയാൾ മാപ്പു ചോദിച്ചു,ലിൻ്റോ ജോസഫ് കേസ് അവസാനിപ്പിച്ചു കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ ശാരീരിക പരിമിതികളെ പരിഹസിച്ച ആളിന് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ... -
‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’
സുനിതാ വില്യംസിനെ ഹസ്തദാനം ചെയ്ത മന്ത്രി എം.ബി രാജേഷ് കോഴിക്കോട്:ഫിഡൽ കാസ്ട്രോയെ ആദ്യം കണ്ട് ഹസ്തദാനം ചെയ്തപ്പോൾ “ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ തോന്നി”യെന്ന് പറഞ്ഞത് ഫുട്ബോൾ ഇതിഹാസം മറഡോണ .തദ്ദേശ മന്ത്രി എം.ബി രാജേഷിന് ... -
വിഴിഞ്ഞം യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള ,ഇപ്പോഴോ?
യു.ഡി.എഫ് കരാറിൽ വിഴിഞ്ഞം വരുമാനം 2039 മുതൽ ,എൽഡിഎഫ് കരാറിൽ 2034 മുതൽ തിരുവനന്തപുരം:വിഴിഞ്ഞം യഥാർഥത്തിൽ യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള തന്നെ ആയിരുന്നോ?അങ്ങനെ ആയിരുന്നുവെന്ന് സ്ഥാപിക്കുകയാണ് അശ്വിൻ അശോക്.’രാഷ്ട്രീയം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന, ടെക്നോളജിയെ കുറിച്ച് അറിയാൻ ...










