Author: Admin
-
ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടെന്ന് എഐ.ബി.ഒ.സി
‘പുറത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കെ, നിരപരാധികളായ ബാങ്ക് ജീവനക്കാരെ പ്രകോപിതരായ ജനക്കൂട്ടത്തിന് മുന്നിലേക്ക് തള്ളിവിട്ടു’ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്കിടെ അധികാരികളുടെ നിർദ്ദേശപ്രകാരം ഔദ്യോഗിക ... -
രാജ്യവ്യാപകമായി ഡിജിറ്റൽ സെൽഫ് ബുക്കിംഗ് സിം സേവനവുമായി ബിഎസ്എൻഎൽ: സേവനങ്ങൾക്ക് ഇനി ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കേണ്ട
താല്പര്യത്തിനനുസരിച്ചോ ഭാഗ്യനമ്പറുകൾ നോക്കിയോ ഇഷ്ടമുള്ള മൊബൈൽ നമ്പർ ഓൺലൈനായി തെരഞ്ഞെടുക്കാം തിരുവനന്തപുരം :ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നൂതനമായ ‘സെൽഫ് ബുക്കിംഗ് സിം സേവനം’ രാജ്യവ്യാപകമായി ആരംഭിച്ചു. ടെലികോം സേവനങ്ങൾ ഇന്ത്യയിലുടനീളമുള്ള പൗരന്മാരിലേക്ക് നേരിട്ട് ... -
‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ വച്ചു’
‘182 കോടിയുടെ സി എം ആർ എൽ ക്രമക്കേടിന്‍റെ ഭാഗമായ മൂന്നുപേർ ഇപ്പോഴത്തെ മന്ത്രിസഭയിൽ’ തിരുവനന്തപുരം:’തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കൃത്യം ഇരുപത്തി മൂന്നാം നാളിൽ, പാർട്ടിയിൽ പോലും അധികാരം ചോർന്നു തുടങ്ങിയ പിണറായി വിജയന്‍റെ വീട്ടിൽ ഇ ... -
കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49
സേവ് എ ഇയർ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ തിരുവനന്തപുരം:ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർസെക്കൻ്ററി രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻ്ററിയിൽ 77.97 ഉം വൊക്കേഷണൽ ഹയർസെക്കൻ്ററിയിൽ 72.49 മാണ് ... -
ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ
എച്ച്എൽഎല്ലിൻ്റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കൾ’ വഴിയാണ് ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുക തിരുവനന്തപുരം: ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ ... -
ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം
അഴിമതി തുടച്ചുനീക്കാൻ ‘പ്രോജക്‌ട് സീറോ’ തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട് സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ... -
ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ
5ജിയുടെ പ്രധാന സവിശേഷതകളെ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാൻ അനുവദിക്കാത്തത് രാജ്യത്തെ 6ജിയുടെ സാധ്യതകളെ അപകടത്തിൽ ആക്കുമെന്നും എയർടെൽ തിരുവനന്തപുരം : ഭാരതി എയർടെൽ ടെലികോം വകുപ്പിന്‍റെ (ഡിഒ ടി ) മുന്നിൽ തങ്ങളുടെ പുതിയ ” ... -
അമേരിക്ക–ഇറാൻ കരാർ നീക്കങ്ങൾ: യുദ്ധത്തിന്‍റെ നിഴലിൽ നിന്ന് പുതിയ ശാക്തികസമവാക്യങ്ങളിലേക്ക്
“യുദ്ധാവസാനം” അല്ല, “താൽക്കാലിക രാഷ്ട്രീയ ഇടവേള” പി ബി. ബാലു മൂന്ന് മാസം നീണ്ടുനിന്ന അമേരിക്ക–ഇറാൻ സൈനിക സംഘർഷത്തിന് ശേഷം, ഇരു രാജ്യങ്ങളും ഒരു രാഷ്ട്രീയ ധാരണയിലേക്കു നീങ്ങുന്നുവെന്ന സൂചനകൾ ലോക രാഷ്ട്രീയത്തിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ... -
മുഖ്യമന്ത്രി വി.ഡി സതീശനും കൂട്ടരും ഗുരുവായൂരിൽ ആചാരവും ഹൈക്കോടതിവിധിയും ലംഘിച്ച് ദർശനം നടത്തിയതായി പരാതി,അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ
ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരിച്ചെന്ന പരാതിയെകുറിച്ചും അന്വേഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഭക്തർക്ക് പ്രയാസങ്ങളുണ്ടായതായ പരാതികളിൽ അന്വേഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ... -
എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61
കുതിച്ചുയർന്ന് എണ്ണ വില , രണ്ടാഴ്ചയ്ക്കിടെ നാലാം വർധന പി. ബി. ബാലു കൊച്ചി:പൊതുമേഖല എണ്ണക്കമ്പനികൾ വീണ്ടും ഇന്ധന വില വർദ്ധിപ്പിച്ചു. സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (OMCs) തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് ₹2.61യും ...










