Author: Admin
-
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ
വാഹന സെൻസസ് ആരംഭിക്കു൦ തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് ... -
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും: മന്ത്രി പി. സി. വിഷ്ണുനാഥ്
പൈറസി വിഷയത്തിൽ ശക്തമായ നിയമനടപടി തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും പൈറസി വിഷയം വളരെ പ്രാധാന്യത്തോടെ കണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. ... -
ജിയെൻ കൃഷ്ണകുമാറും മുരളി ഗോപിയും ഒന്നിക്കുന്ന ‘അനന്തൻകാട്’ ജൂൺ 25ന്, തമിഴ് സംസാരിക്കുന്ന കഥാപാത്രമായി ആര്യ
‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൊച്ചി:പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാറും മുരളി ഗോപിയും ഒന്നിക്കുന്ന അനന്തൻകാട് ... -
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന’അതിമനോഹരം’പൂജാ റിലീസല്ല,ക്രിസ്മസിനെത്തിയേക്കും
ചിത്രീകരണം പൂർത്തിയായ ശേഷം പുതിയ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ കൊച്ചി:’തുടരും’ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹര’ത്തിൻ്റെ റിലീസ് നീട്ടി. നേരത്തെ ... -
‘ദൃശ്യം 3’ ,11 ദിവസം,ഗ്രോസ് കളക്ഷൻ 228.95 കോടി
റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തിയ സിനിമ കൊച്ചി :മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 3’ പ്രമുഖ ട്രാക്കിംഗ് വെബ്സൈറ്റായ സാക്ക്നിൽക്കിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 11 ദിവസം കൊണ്ട് ലോകമെമ്പാടുമായി ... -
‘തിരുവനന്തപുരം വെള്ളത്തിൽ മുങ്ങാൻ കാരണം : മഴവെള്ളം കടലിലേക്ക് ഒഴുക്കുന്ന നദികളുടെയും തോടുകളുടെയും കയ്യേറ്റവും നികത്തലും തടയാൻ ഒരു ഭരണാധികാരികൾക്കും ധൈര്യമില്ല!’
മുപ്പത് വർഷം മുൻപുണ്ടായിരുന്ന പല ജല വഴികളും ഇന്നില്ലെന്ന് ഭൗമ ശാസ്ത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെപി ജയ് കിരൺ തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസം മുൻപൊരു പെരുമഴ പെയ്തു. മണിക്കൂറുകൾക്കുള്ളിൽ നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും ... -
എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
മുൻ മന്ത്രി നടത്തിയ അദാലത്തിലൂടെ അനുവദിച്ച 15 കോടി രൂപ അധിക ചെലവ് വരുന്ന 85 അധ്യാപക തസ്തികകൾ അടിയന്തരമായി റദ്ദാക്കണമെന്ന് നിവേദനം തിരുവനന്തപുരം:നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ... -
‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും അനിഷേധ്യ നേതാവും ഉമ്മ’-ഡോ.കെ.ടി ജലീലിൻ്റെ മകൾ ഡോ.സുമയ്യ ബീഗം ഉമ്മ ഫാത്തിമക്കുട്ടിയെക്കുറിച്ച്
‘എം.എൽ.എ ആയിരുന്നപ്പോഴും മന്ത്രിയായ ഘട്ടത്തിലും എനിക്ക് കിട്ടുന്ന ശമ്പളം എൻ്റെ വട്ടച്ചെലവുകൾക്കും നമ്മളോട് സഹായമഭ്യർത്ഥിക്കുന്നവരെ സഹായിക്കാനും മാത്രമേ തികയാറുള്ളൂ. വീട്ടിൽ കാര്യമായൊന്നും കൊടുക്കാൻ ഉണ്ടാകാറില്ല. അത് മനസ്സിലാക്കി അവൾ കിട്ടുന്ന വരുമാനത്തിൻ്റെ പരിധിയിൽ ഒതുങ്ങി’ ജീവിച്ചു’ ... -
ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
‘ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തം’ തിരുവനന്തപുരം:പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ ... -
‘ബ്ലാസ്റ്റി’ന് രണ്ടാം ഭാഗം
പ്രഖ്യാപനം കൊച്ചിയിൽ കൊച്ചി:തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ബ്ലാസ്റ്റ്’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ സംവിധായകൻ സുബാഷ് കെ. രാജ് കൊച്ചിയിൽ നടന്ന സക്സസ് മീറ്റിലാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിയേറ്ററുകളിൽ സർപ്രൈസ് ബ്ലോക്ക്ബസ്റ്ററിലേക്ക് ...










