Author: Admin
-
ചികിത്സ നിഷേധിക്കരുത്, നിരക്കുകൾ പ്രദർശിപ്പിക്കണം:ഹൈക്കോടതി
സ്വകാര്യ ആശുപത്രികൾക്ക് അപ്പീലിലും ഹൈക്കോടതിയിൽനിന്ന് തിരിച്ചടി കൊച്ചി:ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി . ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ ... -
കേരളം ടെക്നോളജി ഹബ്ബായി മാറും:സാബു ഷംസുദീന്‍
തിരുവനന്തപുരം:ഭാവിയില്‍ 80 ശതമാനം ജിസിസികളും എഐ അധിഷ്ഠിതമായിരിക്കുമെന്നും അഞ്ചോ പത്തോ ജിസിസികള്‍ ടെക്നോപാര്‍ക്കില്‍ വന്നാല്‍ പോലും കേരളം ഒരു ടെക്നോളജി ഹബ്ബായി മാറുമെന്നും നെസ്റ്റ് ഡിജിറ്റല്‍ എസ്ടിസി വൈസ് പ്രസിഡന്റും ബിസിനസ് ഓപ്പറേഷന്‍സ് മേധാവിയുമായ സാബു ... -
സെറ്റ് അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ... -
ചിത്രീകരണം പൂർത്തിയായി “സ്പാ “
തിരുവനന്തപുരം:സിദ്ധാർത്ഥ് ഭരതൻ,ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്പാ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ’എന്ന ടാഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ... -
നെഞ്ചിലെ നെരിപ്പോടായി വാരണാസിയിലെ മണികർണ്ണിക
ചാവാതിരിക്കാൻ, ചത്തവരെ ആശ്രയിച്ച് ജീവിതം… വി.വിജയൻ മൃതദേഹങ്ങൾ നിരനിരയായി കത്തി അമരുകയാണ്.വിറകുകൾ അധികം ചിലവാക്കുന്നില്ല.അത്യാവശ്യത്തിന് മാത്രം.ഒന്നും രണ്ടും ചിതയല്ല, അനേകം ചിതകൾ നീണ്ടു നിരന്നു കത്തുകയാണ്.നിർവ്വികാരമായി പൂജാരിമാർ മൃതദേഹത്തിനെ എന്തെല്ലാമോ ചൊല്ലി പുഷ്പവും ഗംഗാജലവും തളിക്കുന്നു.പുതിയവ ... -
രാഹുൽ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പടിയടച്ച് പിണ്ഡം വയ്ക്കണം:യൂത്ത് കോണ്‍.വനിതാ നേതാവ്
‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’:സജന ബി.സാജൻ തിരുവനന്തപുരം:കോണ്‍ഗ്രസ് അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി.സാജൻ. കോണ്‍ഗ്രസിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നാണ് ആവശ്യം.ഫെയ്സ് ബുക് കുറിപ്പിലൂടെ ... -
ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്
തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന് വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്. മേനോന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് 29ന് വൈകിട്ട് 6 മണിക്ക് ടാഗോർ തിയേറ്ററിൽ ഇത് ആഘോഷിക്കുകയാണ്.ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ... -
ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ
കൊല്ലം:സമൃദ്ധി നെയ്യ്, മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്, ബനാനബര്‍ഫി -ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മ പുതിയതായി വിപണിയില്‍ ഇറക്കുന്ന ഉല്പന്നങ്ങളാണിവ. നെയ്യിന്റെ നിറവും മണവും രുചിയും ഘടനയും ... -
കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ 27 മുതൽ
തിരുവനന്തപുരം:രാജ്യത്ത് കളകൾ മൂലമുള്ള വിളനഷ്ടം ശരാശരി 34% !അതായത് മൊത്തം വിളയുടെ മൂന്നിലൊന്നിലേറെ കളകൾ നശിപ്പിക്കുന്നു! ഇത് കീടങ്ങളും രോഗങ്ങളും 26% വീതം എന്ന കണക്കിൽ വരുത്തുന്ന നഷ്ടത്തിലും വളരെ അധികമായതോടെ ഇതേക്കുറിച്ച് വെള്ളായണി കാർഷിക ... -
വളര്‍ത്തു നായകളുമൊത്ത് തെറാപ്പി സൗകര്യം ഒരുക്കി ‘ബോബോ’
കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ പുതുമയാര്‍ന്ന മറ്റൊരു സേവനത്തിനു കൂടി തുടക്കം കുറിച്ചു. ‘പാ തെറാപ്പി റൂം’ ...










