Author: Admin
-
‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്
ഇതിനകം റിലീസ് സെന്‍ററുകളിൽ നിന്ന് ഒരു കോടി രൂപയോളം ഗ്രോസ് കളക്ഷൻ കൊച്ചി:നവാഗതനായ ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവ്വഹിച്ച സംഭവം അദ്ധ്യായം ഒന്ന് സർപ്രൈസ് ഹിറ്റിലേക്ക് മുന്നേറുന്നു. ഇതിനകം റിലീസ് സെന്‍ററുകളിൽ നിന്ന് ... -
‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്
‘പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ഇടപെട്ടത്’:കെ റഫീഖ് കല്‍പറ്റ :കഴിഞ്ഞ പുതുവർഷദിനത്തിലെ ചിത്രമാണ് ഇതോടൊപ്പമുള്ളത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ചേർത്തുപിടിച്ചിരിക്കുന്നത് ഹാനിയെയാണ്.സമീപം,കൽപ്പറ്റ മുൻ എം.എൽ.എയും ... -
‘മനോരമ’യുടെ ‘വിശുദ്ധനിഷ്പക്ഷ മാതൃക’ പിന്തുടർന്ന് ‘മാതൃഭൂമി’,എം.വി. ശ്രേയാംസ് കുമാറിനെ കല്പറ്റയിൽ തോല്പിച്ചതിനും അഭിവാദ്യം!
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ‘മനോരമ’യെപ്പോലെതന്നെ ‘മാതൃഭൂമി’ പത്രത്തിനൊപ്പം യു.ഡി.എഫ് സർക്കാരിൻ്റെ 12 പേജ് വികസന സപ്ളിമെൻ്റ് അച്ചടിച്ചു വിതരണം ചെയ്തതും ചർച്ചയാവുന്നു തിരുവനന്തപുരം:ഒരു തവണമാത്രം എംഎൽഎ ആയ സി.കെ ശശീന്ദ്രൻ സിപിഎം തീരുമാനമനുസരിച്ച് കല്‍പറ്റ സീറ്റ് ... -
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബിയിലൂടെ 137 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്‍റെ നിർമ്മാണോദ്ഘാടനവും, ശിലാസ്ഥാപനവും മാർച്ച് 9ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ... -
മൂന്ന് അഭിമാന നിർമ്മിതികളുടെ സമർപ്പണം ഒരേദിവസം ,മൂന്നും യാഥാർത്ഥ്യമാക്കിയത് ‘ ഊരാളുങ്കൽ’
വയനാടൻ പുനരധിവാസ നഗരത്തിന്‍റെ ഒന്നാം ഘട്ടം ഒരുക്കിനല്കിയതിന് പിന്നാലെയാണിവ കൊച്ചി:കേരളത്തിന്‍റെ അഭിമാനമായ മൂന്നു നിർമ്മിതികൾ നാടിന് സമർപ്പിക്കപ്പെട്ടപ്പോൾ മൂന്നും യാഥാർത്ഥ്യമാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. രാജ്യത്തിനുതന്നെ മാതൃകയായ ചെല്ലാനത്തെ തീരസംരക്ഷണപദ്ധതി, ദക്ഷിണേന്ത്യയിൽ കായലിനു ... -
‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി
കഴിഞ്ഞ വർഷം മാത്രം 450ലേറെ ഫ്യൂസ്-ഓഫ് കോളുകളും സാങ്കേതിക പരാതികളും നസീർ വിജയകരമായി പരിഹരിച്ചു തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡി(കെഎസ്ഇബി)ന്‍റെ ആലുവ ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ടി.കെ. നസീർ ദേശീയതലത്തിൽ കൈവരിച്ച നേട്ടത്തിൽ അഭിനന്ദിച്ച് ... -
അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
പാലക്കാട് വിക്ടോറിയ കോളെജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ഡോ.വിജയകുമാർ അശോകൻ പാലക്കാട്:കഷ്ടപ്പാടുകളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ വിജയകുമാർ ചിരിക്കുകയേയുള്ളൂ.അനാഥാലയത്തിൽ 13 വർഷം കയ്പുനീർ കുടിച്ചു കഴിയുമ്പോഴും അവൻ്റെ പേര് വിജയകുമാർ എന്നായിരുന്നു,അതുകൊണ്ടുതന്നെ അവന് തോൽക്കാനാവുമായിരുന്നില്ല. വിജയിക്കാനായി ഒരേഒരുവഴി പഠിച്ചു ... -
ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തു ഇടുക്കി:ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെല്‍ത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയില്‍ എത്തി ഇ ഹെൽത്ത് സംവിധാനം ... -
‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം കൊച്ചി:’രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്.. ദൂരമല്ല… ഒരു ജനതയുടെ ജീവിതമാണ്.’-പെരുമ്പളം പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് നടൻ മമ്മൂട്ടി. ‘അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ… ... -
ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് അമ്പത്തേഴാം റാങ്ക് നേടി ജെ. എസ് ശ്രീജ തിരുവനന്തപുരം:അച്ഛനും അമ്മയും ഇല്ലായ്മയ്ക്കും വല്ലായ്മയക്കും ഇടയിൽ കഠിനാധ്വാനം ചെയ്ത മകൾക്ക് സിവിൽ സർവീസ്. തിരുവനന്തപുരം നരിവാമൂട് സ്വദേശി കൂലിപ്പണിക്കാരനായ ജയകുമാറിന്‍റെയും എം.എ ...










