Blog
-
വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം
ഫാക്ടറി സുരക്ഷാ മേഖലയിൽ ജിയോ – സ്പേഷ്യൽ ഡിജിറ്റൽ സംവിധാനം ഇന്ത്യയിലാദ്യം തിരുവനന്തപുരം:സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി ‘വിഷൻ സീറോ’ എന്ന ലക്ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച ‘കെ-സേഫ്’ (Kerala Spatial ... -
ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്
ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും തിരുവനന്തപുരം:ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ദീർഘ വീക്ഷണമാണിത്. ... -
കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെപ്പറ്റി പഠിക്കാൻ ഡോ. കെ. വാസുകി അധ്യക്ഷയായി 5 അംഗ വിദഗ്ധസമിതി
വിദഗ്ധസമിതി പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം: കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി അധ്യക്ഷയായി 5 അംഗ വിദഗ്ധസമിതി പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് ... -
പരീക്ഷാ സമ്മർദമോ? സൗജന്യമായി വിളിക്കാം 1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ
കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ‘വി ഹെൽപ്’ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം തിരുവനന്തപുരം:എസ് എസ് എൽ സി/ഹയർസെക്കൻ്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ... -
സഞ്ജു സാംസൺ ‘കേരള സവാരി’യുടെ ഗുഡ്‌വിൽ അംബാസഡർ
കേരള സർക്കാരിൻ്റെ ഓൺലൈൻ ടാക്സി സർവീസാണ് കേരള സവാരി തിരുവനന്തപുരം:കേരള സർക്കാരിൻ്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തൊഴിൽ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ... -
‘ശുഭയാത്ര’യ്ക്ക് സൈഡ് വീൽ സ്‌കൂട്ടറും ഇലക്ട്രോണിക് വീൽ ചെയറും നൽകുന്നതിന് 23.85 കോടി രൂപ
അർഹരായ മുഴുവൻ പേർക്കും മുച്ചക്ര വാഹനമോ ഇലക്ട്രോണിക് വീൽ ചെയറുകളോ ലഭ്യമാക്കും തിരുവനന്തപുരം:കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവും ആശയവിനിമയ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ‘ശുഭയാത്ര’ പദ്ധതിയിലേക്ക് 23.85 കോടി രൂപ ... -
ടെക്നോപാര്‍ക്കിലെ ഡി ക്യൂബ് എഐയുടെ ‘ഡിമോന്‍’ ന് ദേശീയ പേറ്റന്‍റ്
ഇന്‍ഫ്രാസ്ട്രക്ചര്‍ മോണിറ്ററിംഗ് ഉപകരണമാണ് ‘ഡിമോന്‍’ തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കമ്പനിയായ ഡി ക്യൂബ് എഐ വികസിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ മോണിറ്ററിംഗ് ഉപകരണമായ ‘ഡിമോന്‍’ ന് ഭാരത സര്‍ക്കാരിന്‍റെ പേറ്റന്‍റ് . ടെക്നോപാര്‍ക്ക് ... -
സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം ജീവനക്കാർക്ക് സർക്കാരിൻ്റെ ‘രക്ഷാ കവചം’
ഉദ്ഘാടനം ഫെബ്രുവരി 10 ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം:സംസ്ഥാനത്ത് വേതന സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് അഷ്വറൻസ് മാതൃകയിൽ രക്ഷാകവചം എന്ന പേരിൽ സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. ... -
ജൈവമാലിന്യത്തിൽ നിന്ന് ഊർജ്ജം : കൊല്ലം കുരീപ്പുഴയിൽ സിബിജി പ്ലാന്‍റ്
സംസ്ഥാനത്ത് ബി.പി.സി.എൽ നടപ്പാക്കുന്ന മൂന്നാമത്തെ സി.ബി.ജി. പ്ലാന്‍റാണ് കൊല്ലത്തേത് തിരുവനന്തപുരം:കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജൈവമാലിന്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നു. ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് 1ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ... -
ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ
കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ ഡയറക്ടറാണ് സന്ദീപ് കുമാര്‍ തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സന്ദീപ് കുമാര്‍ ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുന്‍ സിഇഒ ...










