Blog
-
തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി
നായിക മീരാജാസ്മിൻ തൊടുപുഴ:ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു. ‘തുടരും’ സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് ... -
‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’പുസ്തകം വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കൾ
‘കുപ്രസിദ്ധിയിലൂടെ’ പുസ്തകം വിറ്റു പോവാനുള്ള കുത്സിത ശ്രമത്തിന്‍റെ ഭാഗമാണ് പുസ്തകമെന്നും സിതാരയും അശ്വതിയും കോഴിക്കോട്:ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’എന്ന പുസ്തകത്തിൽ എം ടിയുടെ ... -
സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും
സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ തിരുവനന്തപുരം:കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം ... -
‘എന്‍റെ സുഹൃത്തുക്കളെ’എന്ന് മലയാളത്തിൽ മോദി,തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനം
കേരളം ബിജെപിയെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി തിരുവനന്തപുരം:’എന്‍റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ കേരളത്തിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് അവകാശപ്പെട്ടു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട ... -
നിയമസഭയിൽ പതറി പ്രതിപക്ഷം
അതീതം-എം.ബി.സന്തോഷ് തിരുവനന്തപുരം :നിയമസഭാ സമ്മേളനത്തിൻ്റെ തുടക്കത്തിലേ പ്രതിപക്ഷത്തിന് ദിശ തെറ്റുന്നുവെന്നതിൻ്റെ വ്യക്തമായ തെളിവായിരുന്നു ഇന്ന്,വ്യാഴാഴ്ചത്തെ പ്രകടനം.എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ പ്രതിപക്ഷത്തിൻ്റെ ദയനീയ ദൃശ്യമാണ് കാണാനായത്.നിയമസഭയിൽ ചർച്ച വേണ്ടെന്ന് ഒരു നിയമസഭാംഗം പറയുന്നതുതന്നെ അതിശയമായ കാലയളവിൽ പ്രതിപക്ഷനേതാവ് ... -
പാത്രം കഴുകൽ ഗതികേടെന്ന് പ്രതിപക്ഷട്രോൾ,എം എ ബേബിയുടെ ശീലം ചർച്ചയാവുമ്പോൾ…
ഇതൊരു പുതിയ കാര്യമല്ലെന്ന് വി.ശിവൻകുട്ടി,മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ് തിരുവനന്തപുരം :സിപിഎം ഗൃഹസന്ദർശന പരിപാടിക്കിടെ പാർട്ടി പ്രവർത്തകൻ്റെ വീട്ടിൽനിന്ന് ആഹാരം കഴിച്ച പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പാത്രം കഴുകി വച്ചത് മഹാപരാധമെന്നും ഗതികേടെന്നും വിമർശിച്ച് ... -
ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !
അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് തിരുവനന്തപുരം :സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ചയാണ് പദ്ധതി ... -
മുറിവ് ഉണക്കുന്നതിന് ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ‘ശ്രീ ചിത്ര’
‘കോളിഡേം’ എന്ന പേരിൽ വികസിപ്പിച്ച ഉത്പന്നം വിണിയിലെത്തിച്ചു തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി വികസിപ്പിച്ച ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉല്പന്നങ്ങൾ ചികിത്സാ രംഗത്ത് നിർണായക ചുവട് ... -
ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ
കോണ്‍ക്ലേവ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 ... -
കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി
കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന വാക്കുപാലിച്ചിരിക്കുന്നു:മന്ത്രി കെ.ബി ഗണേഷ് കുമാർ തിരുവനന്തപുരം:’എന്‍റെ പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഞാൻ വാക്കുനല്കിയിരുന്നു, കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന്. ഞാൻ ആ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു. സർവീസിലിരിക്കെ അപകടത്തിൽ ...










