Blog
-
എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ
ജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന ദ്രുതകർമ്മ സമിതി തിരുവനന്തപുരം:ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി ... -
യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്
കേരളത്തിൽ 21,000 ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (യു.പി.എസ്.സി) രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവ്വീസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ മെയ് 24-ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ... -
‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്
സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹനനിരയുടെ ഡൈനാമിക് ശേഷികളും സുരക്ഷയും പുതിയ കാപെയ്‌നിൻ്റെ ഹൈലെറ്റ് തിരുവനന്തപുരം:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും സമന്വയിപ്പിച്ച്, എന്‍ജിനീയറിംഗ് മികവില്‍ രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് മികവിനെ ഉയര്‍ത്തിക്കാണിച്ച് ഗോട്ട്- ഗ്രേറ്റസ്റ്റ് ... -
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ
‘വരും വർഷങ്ങളിൽ ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നത് രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരസമായിരിക്കും’ തിരുവനന്തപുരം:വിനോദം,സമ്മേളനങ്ങൾ,പരിപാടികൾ,വിവാഹങ്ങൾ എന്നിവയ്ക്കായി വിദേശത്തെ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിനുപകരം രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ആഹ്വാനത്തെ ... -
റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി
നറുക്കെടുപ്പ് മെയ് 23 ന് തിരുവനന്തപുരം :കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്കും വില്പനയിൽ റെക്കോഡ്. 44 ലക്ഷത്തിലേറെ (44,61,670) ടിക്കറ്റുകളാണ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ ഇതിനകം വിറ്റുതീർന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ... -
പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു
സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാര ജേതാവ് തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ‘കേരള നിയമസഭ ... -
കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍
ശ്രീറാം വെങ്കിട്ടരാമന്‍ ഏക പ്രതി, 100 സാക്ഷികള്‍ തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. തിരുവനന്തപുരം ഒന്നാം ... -
മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം
ഫിഷറീസ് മന്ത്രി സ്ഥാനം ലീഗിന് നൽകിയതിൽ ലത്തീൻ സഭ കടുത്ത അമർഷത്തിൽ തിരുവനന്തപുരം:വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ കർശനമായി ഇടപെട്ട മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന വിമർശനം കോൺഗ്രസിൽ ശക്തമാവുന്നു.സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന് കൈമാറിയതിലാണ് ... -
വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര-വിജിലൻസിനു പുറമേ കയറും തിരുവനന്തപുരം :സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം യു.ഡി.എഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനം പ്രഖ്യാപിച്ചു.മുഖ്യമന്ത്രി വി.ഡി സതീശനാണ് ധനകാര്യം.നേരത്തെ നിശ്ചയിച്ചതുപോലെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി.കെ.മുരളീധരൻ ആരോഗ്യ-ദേവസ്വം മന്ത്രിയായപ്പോൾ നിലവിലെ കെപിസിസി പ്രസിഡൻ്റ് ... -
പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
പെട്രോള്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധന പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗതാഗതച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ്. മണി തിരുവനന്തപുരം:മില്‍മ പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും. ബുധനാഴ്ച ചേര്‍ന്ന ഫെഡറേഷന്‍റെ ബോര്‍ഡ് മീറ്റിംഗിലാണ് ...










