Blog
-
‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)
സ്വകാര്യ ആശുപത്രിയുടെ തീവെട്ടിക്കൊള്ളയിൽനിന്ന് രക്ഷപ്പെട്ട അനുഭവം തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയുടെ പകൽക്കൊള്ളയിൽനിന്ന് സർക്കാർ ആശുപത്രിയുടെ മികവിലേക്ക് രക്ഷപ്പെട്ട അനുഭവം പറയുന്നത് പൊലീസ് എസ് ഐ ഇ.കെ അനിൽ കുമാർ.പ്രസവത്തിനായി അനലിൻ്റെ മകളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെ കഴുത്തറപ്പൻ ... -
മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്
രാത്രി 9നും ചില ചാനലുകളിൽ പുന:സംപ്രേഷണം തിരുവനന്തപുരം:കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലും തമ്മിലുള്ള അഭിമുഖം ഇന്ന് വൈകുന്നേരം ആറ് മണി മുതൽ പ്രമുഖ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യും.ഒരു മണിക്കൂർ ... -
ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ആതിഥേയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം
തിരുവനന്തപുരത്ത് താമസത്തിനായി നടത്തിയ ഓണ്‍ലൈന്‍ തിരച്ചിലുകളില്‍ 110ശതമാനത്തിലധികം വര്‍ദ്ധന തിരുവനന്തപുരം : ക്രിക്കറ്റ് സീസണ്‍ കാലത്ത് ആഭ്യന്തര യാത്രയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടക്കുന്നതായും, തിരുവനന്തപുരം അതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഉയര്‍ന്നുവെന്നും എയര്‍ബിഎന്‍ബി ഡാറ്റ. ... -
‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’
ആരോഗ്യവകുപ്പിലെ നേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ടനുഭവിക്കാമെന്ന് ഡോ.ഡോ.മനോജ് വെള്ളനാട് തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരനും തലസ്ഥാനത്തെ എസ് യു ടി ആശുപത്രിയിലെ ന്യൂറോ സർജനുമായ ഡോ.മനോജ് വെള്ളനാട്.ഒരു ഡാറ്റയുടെയും കണക്കിൻ്റെയും ഇൻഡക്സിൻ്റെയും പിൻബലമില്ലാതെ തന്നെ ... -
മില്‍മയുടെ പുതിയ ഉല്പന്നങ്ങളായ ‘ന്യൂട്രിലെവല്‍”കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നിവ പുറത്തിറക്കി
മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’ തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി മില്‍മ ... -
അലോപ്പതിക്കാർ ആയുർവേദത്തിനെപ്പറ്റി തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി
കണ്ണൂർ : അലോപ്പതി രംഗത്തുളളവർ ഒരു സഹ ചികിത്സാ ശാഖ എന്ന് അംഗീകരിക്കാതെ ആയുർവേദത്തെപ്പറ്റി തെറ്റിദ്ധാരണ പരത്താൻ. ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ആദ്യഘട്ടം കല്യാട്ടിൽ ഉദ്ഘാടനം ... -
പിഎസ്‍സി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ 40
പിഎസ്‍സി യിൽ നിലവിൽ അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 36 തിരുവനന്തപുരം:പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയര്‍ത്താൻ മന്ത്രിസഭ തീരുമാനിച്ചു. 36 വയസായിരുന്നു നിലവിലെ പ്രായം. അത് നാല് വർഷം ... -
മുഖ്യമന്ത്രി പ്രഖ്യാപിച്ചു:’അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് ‘ലൈഫ്’
പൂർത്തിയായത് 5,00364 വീടുകൾ , 1,03,682 വീടുകൾ നിർമ്മാണ ഘട്ടങ്ങളിൽ തിരുവനന്തപുരം:ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം.അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലൈഫ് മിഷൻ വഴി ... -
ജനകീയ വിഷയങ്ങളിൽനിന്ന് നിയമസഭയിൽ ഒളിച്ചോടി പ്രതിപക്ഷം,കാട്ടിയത് ‘കോമാളിക്കളി’യെന്ന് വിമർശനം
ഭരണപക്ഷത്തിന് ഒരു വിമർശനവുമേൽക്കാതെ ഇറങ്ങിപ്പോകാൻ അവസരമൊരുക്കിയ പ്രതിപക്ഷം അതീതം/എം.ബി.സന്തോഷ് തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായി .മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും എംഎൽഎമാർക്കുമൊഴികെ മറ്റുള്ളവർ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശനൊഴികെ മിക്കവാറും എംഎൽഎമാർ തിരുവനന്തപുരത്തുണ്ട്.ഈ നിയമസഭയുടെ ... -
ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
ഗവേഷണവുമായി സഹകരിക്കാൻ 40ൽ അധികം ദേശീയ, അന്തർദേശീയ സ്ഥാപനങ്ങൾ കണ്ണൂർ:ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (ഐആർഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂർ കല്യാട് ഐആർഐഎ ക്യാമ്പസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ...










