Blog
-
ലാബ് പരിശോധനയില്‍ വരുന്നത് വമ്പൻ മാറ്റം:മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിൻ്റെ ആര്‍ദ്രകേരളം,കായകല്‍പ്പ്,എം.ബി.എച്ച്.എഫ്.ഐ അവാര്‍ഡ്,നഴ്സസ് അവാര്‍ഡ് എന്നീ പുരസ്കാരങ്ങളുടെ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ടാഗോര്‍ തിയറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയെ ... -
അടുത്ത വർഷം 22പൊതു അവധി
തിരുവനന്തപുരം:അടുത്ത (2026) വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.ഞായറും രണ്ടാം ശനിയാഴ്ചയും ഒഴികെ 22 അവധികളാണുള്ളത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും. ... -
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4% ഡി.എ
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള 4 ശതമാനം ഡി.എ – ഡിആർ നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/ പെൻനോടൊപ്പം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ ... -
1600 ആയിരുന്ന ക്ഷേമ പെൻഷൻ ഇനി 2000 രൂപ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ 1000 കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനിൽ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ൽ നിന്ന് 2000 ആയി ഉയരും.നിലവിൽ സഹായം കിട്ടാത്ത ... -
ചെറുക്കനും പെണ്ണും 31 ന്
തിരുവനന്തപുരം:ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ”ചെറുക്കനും പെണ്ണും” ഒക്ടോബർ 31ന് നന്തിയാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. നന്തിയാട്ട് ... -
എസ്എസ്.എൽ. സി. പരീക്ഷകൾ മാർച്ച് 5 മുതൽ,30ന് തീരും
തിരുവനന്തപുരം:എസ്.എസ്.എൽ.സി. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. ഐ.ടി.മോഡൽ പരീക്ഷ ജനുവരി 12മുതൽ 22 വരെ നടക്കും.എസ്.എസ്.എൽ.സി ഐ.ടി. ... -
അപേക്ഷിച്ചാലുടൻ പെർമിറ്റ് :കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതികളും, ഇളവുകളും നിലവിൽ വന്നു
തിരുവനന്തപുരം:അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന രീതിയിലുള്ള തരം കെട്ടിടങ്ങളുടെ ഗണത്തിൽ (ലോ റിസ്ക് കെട്ടിടങ്ങൾ) കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയും മറ്റു ഇളവുകൾ വരുത്തിയും കെട്ടിടനിർമ്മാണ ചട്ട ഭേദഗതി വരുത്തി. ഇത് വഴി ഇനി ഭൂരിഭാഗം ... -
കടലിൻ്റെ മക്കൾ ഇനി ആഴക്കടൽ വിസ്മയങ്ങളിലേക്ക്….
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ CSR ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ‘പാഡി’ (Professional Association of Diving Instructors) ഡൈവ് മാസ്റ്റർ സർട്ടിഫിക്കേഷൻ ... -
എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീ : ഡോ. അരുണ്‍ സുരേന്ദ്രന്
തിരുവനന്തപുരം: എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീയെന്ന് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലും കേരള നോളജ് ഇക്കണോമി മിഷന്റെ കോര്‍ ഗ്രൂപ്പ് അംഗവുമായ ഡോ. അരുണ്‍ സുരേന്ദ്രന്. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക ... -
പി എം ശ്രീ പദ്ധതിയും കേരളത്തിൻ്റെ നിലപാടും
വി.ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പി എം ശ്രീ (പി.എം സ്കൂൾസ് ഫോർ റെയ്സിംഗ് ഇന്ത്യ) പദ്ധതിയിൽ കേരളം ഒപ്പുവെയ്ക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ചില കോണുകളിൽ നിന്ന് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ...










