• 335
    0

    തിരുവനന്തപുരം: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാനിനു കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതർക്ക് ആറു മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകൾ കൈമാറാനുള്ള ...
  • 332
    0

    തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പകളിൽ തിരു-കൊച്ചി മേഖലയിൽ പരിതാപകരമാംവിധം അവഗണിക്കപ്പെടുകയാണ് 15 എം.എൽ.എമാരുള്ള യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്ലിംലീഗെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ:കെ.ടി.ജലീൽ. ആൻ്റോ ആൻ്റണി എംപി മുസ്ലിംലീഗിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട ചാനൽ കാർഡു സഹിതമാണ് ...
  • 353
    0

    ശബരിമല:ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂവിലൂടെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത്. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും .നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ...
  • 291
    0

    തിരുവനന്തപുരം :ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്റസ് ബാങ്ക് പെൻഷൻ & പെൻഷനേർസ് വെൽഫെയർ വകുപ്പുമായി ചേർന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 4.0 ആരംഭിച്ചു.നവംബർ 30 വരെ രാജ്യത്തുടനീളം ക്യാമ്പയിൻ സംഘടിപ്പിക്കും. മുഖം/വിരലടയാള ബയോമെട്രിക് ഓതൻ്റിക്കേഷൻ ഉപയോഗിച്ച് ...
  • 332
    0

    തിരുവനന്തപുരം: ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ജനങ്ങൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കും.ഓൺലൈനിലായിരിക്കും മത്സരങ്ങൾ നടക്കുക. പദ്യപാരായണം, പുസ്തകാസ്വാദനം, ഒരു ...
  • 325
    0

    തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമരുന്നു മാഫിയ ശക്തം.ഒരേ സമയം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകളാണ് പിടിച്ചെടുത്തത്. ഡ്രഗ്സ് കൺട്രോളറുടെ ഏകോപനത്തിൽ നടത്തി ...
  • 371
    0

    കോട്ടയം:മുൻ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ കെ.എം മാണിയുടെ പ്രശസ്തമായ ‘അധ്വാന വർഗ സിദ്ധാന്ത’ത്തിൽ മകനും കേരളാ കോണ്‍ഗ്രസ്(എം) അധ്യക്ഷനുമായ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷക്ക് ഡോക്ടറേറ്റ്.മഹാരാഷ്ട്ര, പൂനയിലെ ശ്രീ ബാലാജി ...
  • 343
    0

    കൊച്ചി:മുഖ്യമന്ത്രി പിണറായി വജയനെതിരെ ഫെയ്സ്ബുക്കിലൂടെ കൊലവിളിനടത്തിയ സിസ്റ്റര്‍ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം.ഇവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി ...
  • 255
    0

    തിരുവനന്തപുരം: ദീർഘ ഇടവേളയ്ക്കുശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ആലോചന തുടങ്ങി.മമ്മൂട്ടി കമ്പനി ചിത്ര നിർമാണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതു ...
  • 283
    0

    ശബരിമല:ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നു.വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണം.സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്.ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്.പെട്ടെന്ന് ജനമൊഴുക്ക് ...