Business
-
ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ
പമ്പ:കെ.എസ്.ആർ.ടി.സി ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ.നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.202 ബസുകളാണ് ചെയിൻ സർവീസിനായി ... -
3 ട്വിൻ ടവർ,8350 കോടി നിക്ഷേപം,50,000ലേറെ തൊഴിൽ
തിരുവനന്തപുരം:കേരളത്തിൽ പണി പൂർത്തിയായി കമ്പനികൾ പ്രവർത്തനം ആരംഭിച്ച കൊച്ചിയിലെ ലുലു ട്വിൻ ടവറും പുതുതായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം മെറിഡിയൻ ടെക്പാർക്കും കോഴിക്കോട് വേൾഡ് ട്രേഡ് സെൻ്ററും കേരളത്തിൻ്റെ ടെക് ലോകത്തിൻ്റെ മുഖച്ഛായ മാറ്റാൻ ... -
നൂറ് പദ്ധതികൾ; 35,111 കോടിയുടെ നിക്ഷേപം,അര ലക്ഷം പേർക്ക് തൊഴിൽ
തിരുവനന്തപുരം:സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ (ഐ കെ ജി എസ്) താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറ് പദ്ധതികൾ നിർമ്മാണം തുടങ്ങി. എൻ.ഡി.ആർ സ്പെയ്സിൻ്റെ ... -
ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്
തിരുവനന്തപുരം:ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇലക്ട്രോണിക്സ്, ഐഒടി, ഒപ്റ്റോ-ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ വിന്‍വിഷ് ടെക്നോളജീസ് 2027 ഓടെ ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്വന്തം കാമ്പസ് സ്ഥാപിക്കും.1,10,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് യൂണിറ്റ് സ്ഥാപിക്കുക.ഏകദേശം 500 ജീവനക്കാരെ ... -
കെ.പി.പി.എൽ:എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ(ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ) സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എല്ലി(കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്) ലെ എല്ലാ കരാർ ... -
പതിനായിരം തൊഴിലുമായി 850 കോടിയുടെ മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്
തിരുവനന്തപുരം: ‘കേരളത്തിൻ്റെ വെർട്ടിക്കൽ ഇന്നവേഷൻ നെക്സസ്’ എന്ന് ബ്രാൻ്റ് ചെയ്ത പദ്ധതിയുടെ ഭാഗമായി 850 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും 10,000-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്ന മെറിഡിയൻ ടെക് ... -
നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന ... -
ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ ഓഫീസ്
തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗിലും എഐ ഉല്‍പ്പന്നങ്ങളിലും മുന്‍പന്തിയിലുള്ള യുഎസ് ആസ്ഥാനമായ അര്‍മഡ ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ പുതിയ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസിലെ എംബസി ടോറസ് കെട്ടിടത്തിലെ കമ്പനിയുടെ ... -
കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു
തിരുവനന്തപുരം:കെഎസ്ആർടിസിക്ക് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്.ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകി. ... -
പ്രേക്ഷകരെ പേടിപ്പിച്ച് ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്
തിരുവനന്തപുരം:കാണികളെ പേടിപ്പിച്ച് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ‘ഡീയസ് ഈറേ’. പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവൻ്റെ ഈ സംവിധാനസംരംഭത്തിൽ നായകന്‍ പ്രണവ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് നാലാം ദിവസം ...










