Business
-
വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’
95,628 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി മീൻ കൗണ്ടറുകൾ കൂടാതെ തുണിത്തരങ്ങൾ, ഇലകട്രോണിക്സ് മൊബൈൽ അക്സസറീസ് വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ... -
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച 10,000 സംരംഭകര്‍ എന്ന ലക്ഷ്യം മറികടന്ന് 10,175 സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചു തിരുവനന്തപുരം:കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പ്രധാന്‍ മന്ത്രി ഭക്ഷ്യ ... -
3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ ഒരുക്കി രാംരാജ് കോട്ടൺ
മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ കളം കൊച്ചി: 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ ഒരുക്കി രാംരാജ് കോട്ടൺ ഓണാഘോഷങ്ങൾക്ക് ചരിത്രപരമായ നേട്ടം സ്വന്തമാക്കി. മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ... -
തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
തിരുവനന്തപുരം ചന്തവിളയില്‍ കമ്പനിയുടെ ആസ്ഥാന മന്ദിരവും ഗവേഷണ വികസന സൗകര്യവും ഉള്‍പ്പെടുന്ന വിപുലീകരണവും ഉടന്‍ ആരംഭിക്കും തിരുവനന്തപുരം: പ്രതിരോധ, ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കായി റോബോട്ടിക്സ് സൊല്യൂഷനുകളുടെ വികസനത്തിനായുള്ള പുതിയ കേന്ദ്രം തുറന്ന് ‘ജെന്‍ റോബോട്ടിക്സ്’. ... -
ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
ബ്രിഗേഡ് സ്ക്വയറിലെ 12 നിലകളില്‍ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് പുതിയ ഓഫീസ് തിരുവനന്തപുരം:അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന പ്രമുഖ ആരോഗ്യപരിപാലന ടെക്നോളജി കമ്പനിയായ ‘ഹെല്‍ത്ത്എഡ്ജ് ... -
സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍
പാര്‍ക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവും ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവുംകൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ... -
പ്രവാസിഓണം : കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു,അടുത്ത കാർഗോ വിമാനം 20ന്
സദ്യയ്ക്കാവശ്യമായ വാഴയിലകൾ ഉൾപ്പെടെയുള്ള പഴം, പച്ചക്കറി വിഭവങ്ങളാണ് വിമാനത്തിലുള്ളത് കൊച്ചി: പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിൻ്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് ... -
കേരളത്തിൽ ആദ്യമായി ഓണം മെനുവുമായി ‘ടാറ്റാ സ്റ്റാർബക്സ്’
ഓഗസ്റ്റ് 26 വരെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഒമ്പത് സ്റ്റോറുകളിൽ മെനു ലഭിക്കും തിരുവനന്തപുരം: കേരളീയ രുചികൾക്ക് പുതുമുഖം നൽകി ടാറ്റ സ്റ്റാർബക്സ് സംസ്ഥാനത്ത് ആദ്യമായി പ്രത്യേക ഓണം ... -
ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
രാജ്യത്തെ എക്‌സ്‌ക്ലൂസീവ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകളുടെ എണ്ണം 104ല്‍ നിന്ന് 134 ആയി ഉയര്‍ന്നു തിരുവനന്തപുരം: പ്രീമിയം ഗൃഹോപകരണ മേഖലയിലെ ആഗോള പ്രമുഖരായ ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയില്‍ ഒരേ ... -
പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി ലുലു ഹൈപ്പർമാർക്കറ്റിലെത്തി യുഎഇ പ്രസിഡൻ്റ് അബുദാബി : യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്രിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റും, ഫിഷ് മാർക്കറ്റിലും സന്ദർശനം നടത്തി. ...










