General
-
‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’
പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത മൊഴി നൽകിയില്ല ബി.ഉത്തര കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊതുസമൂഹവും മാധ്യമങ്ങളും പ്രതിസ്ഥാനത്തു നിർത്തുന്ന നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ലന്ന് കോടതിവിധിയിൽ വ്യക്തമാക്കുന്നു. വിചാരണ ... -
ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം
എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക് ന്യൂഡൽഹി:സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്‌സ് ‘ ൽ ... -
മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു
വിടവാങ്ങിയത് ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ തിരുവനന്തപുരം :മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ... -
‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!
ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തിരുവനന്തപുരം:ശബരിമല അയ്യപ്പൻ്റെ സ്വർണക്കൊള്ളയ്ക്കെതിരായ ജനവികാരം ആഞ്ഞുവീശിയപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ ഇടത് ആധിപത്യം തകർന്നടിഞ്ഞെങ്കിലും ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ... -
തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’
തത്സമയം അറിയാൻ രണ്ട് വെബ് സൈറ്റ് തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ... -
ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’
അവതരിപ്പിച്ചത് മണ്ണൂർക്കാവ് കഥകളി കേന്ദ്രം ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ കഥകളിയായി പുനർജനിച്ചപ്പോൾ മണ്ഡലകാല തീർഥാടനത്തിനെത്തിയ ഭക്തർക്ക് പുതിയ അനുഭൂതി. ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ ... -
നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്‍കി ‘ഇന്‍ഡിഗോ ‘
12 മാസത്തിനകം ഇന്‍ഡിഗോയില്‍ നടത്തുന്ന യാത്രയില്‍ ഉപയോഗിക്കാൻ 10,000 രൂപയുടെ വൗച്ചര്‍ തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം ... -
പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം
അങ്ങേയറ്റം ദുരൂഹമാണെന്ന് സ്ഥലവാസികള്‍ തിരുവനന്തപുരം:പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് പോസ്റ്റോഫീസിനു മുന്നിൽ അധികമാരുടെയും കണ്ണിൽപെടാത്ത വിധത്തിൽ ഒരു ചെറിയ കുറിപ്പ് ഒട്ടിച്ചു വച്ചത്. ഇതിൽ 16 ... -
‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ
‘ഇതിന്‍റെ പേരിൽ കാരാഗൃഹവാസം ആണെങ്കിൽ പോലും അന്തസ്സായിട്ട് അനുഭവിച്ച് മടങ്ങി വരും ഞാൻ ‘ തിരുവന്തപുരം:പതിനഞ്ചാമത്തെ വയസ്സിൽ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി തൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതിൻ്റെ അനുഭവം വിവരിക്കുകയാണ് അനന്തു ... -
‘ദിലീപിനെതിരെ ഇനി 3 കേസുകള്‍, പൂർണ്ണമായും കുറ്റവിമുക്തനായില്ല’
297/ 2017 കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കി,അതിലും ജുഡീഷ്യൽ പരിശോധന തിരുവനന്തപുരം:ദിലീപ് നിയമത്തിൻ്റെ കണ്ണിൽ പൂർണ്ണമായും കുറ്റവിമുക്തനായി എന്ന് പറയാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകനായിരുന്ന ജീവൻകുമാർ.’നടി ആക്രമിക്കപ്പെട്ട കേസ് ഒരു ചെയിൻ – ...










