General
-
നിയമസഭാ പുസ്തകോത്സവം:ഓൺലൈൻ മത്സരങ്ങൾ നടത്തും
തിരുവനന്തപുരം: ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ജനങ്ങൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കും.ഓൺലൈനിലായിരിക്കും മത്സരങ്ങൾ നടക്കുക. പദ്യപാരായണം, ... -
കെ.എം മാണിയുടെ മരുമകള്‍ നിഷാജോസിന് ‘അധ്വാനവർഗസിദ്ധാന്ത’ത്തിൽ ഡോക്ടറേറ്റ്
കോട്ടയം:മുൻ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ കെ.എം മാണിയുടെ പ്രശസ്തമായ ‘അധ്വാന വർഗ സിദ്ധാന്ത’ത്തിൽ മകനും കേരളാ കോണ്‍ഗ്രസ്(എം) അധ്യക്ഷനുമായ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷക്ക് ഡോക്ടറേറ്റ്.മഹാരാഷ്ട്ര, പൂനയിലെ ... -
മുഖ്യമന്ത്രിക്കെതിരെ കന്യസ്ത്രയുടെ കൊലവിളി:അപലപിച്ച് സന്യാസിനി സമൂഹം
കൊച്ചി:മുഖ്യമന്ത്രി പിണറായി വജയനെതിരെ ഫെയ്സ്ബുക്കിലൂടെ കൊലവിളിനടത്തിയ സിസ്റ്റര്‍ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം.ഇവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞടുപ്പ് ... -
ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ
തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബർ 20 മുതൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും.ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നേരത്തേതന്നെ അറിയിച്ചിരുന്നു.ഇതോടെ ... -
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ധാക്ക:ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രിയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണല്‍. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസിലാണ് വിധി.ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍.കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ... -
ബിഎൽഒയുടെ മരണം:കളക്ടറെ തള്ളി കുടുംബം
കണ്ണൂർ:ബിഎൽഒ അനീഷ് ജോർജിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ റിപ്പോർട്ട് തള്ളി അനീഷിൻ്റെ കുടുംബം.അനീഷ് മരിച്ചത് ജോലി സമ്മർദം മൂലമല്ലെന്നായിരുന്നു കളക്ടറുടെ റിപ്പോർട്ട്. എന്നാൽ ,അനീഷിന്ഔദ്യോഗിക ... -
അത് അതിനീചം,ഡീനിനെതിരെ ഡോ.വത്സലൻ വാതുശ്ശേരി
തിരുവനന്തപുരം:വിപിൻ വിജയൻ എന്ന ഗവേഷണ വിദ്യാർഥിയുടെ കാര്യത്തിൽ കേരള സർവകലാശാല ഡീൻ ഡോ.സി.എൻ വിജയകുമാരിയുടേത് അതിനീചമായ ഇടപെടലെന്ന് കലാശാലാതലത്തിൽ 34 വർഷമായി അധ്യാപകനായി തുടരുന്ന എഴുത്തുകാരൻ ഡോ.വത്സലൻ വാതുശ്ശേരി. രണ്ട് സർവകലാശാലകളിലായി 14 ... -
6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം തിരുവനന്തപുരം:ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ ... -
പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം:കെയുഡബ്ല്യുജെ
പത്തനംതിട്ട:പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ ... -
കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കവിയും മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല ആദ്യ വിസിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ നിയമിതനാവും. ശബരിമല ഉന്നതാധികാര ...










