General
-
ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും,മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യം : മന്ത്രി ഷിബു ബേബിജോൺ
പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് തകർന്ന ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിന് മുൻഗണന തിരുവനന്തപുരം:കേരളത്തിലെ ജൈവവൈവിധ്യങ്ങൾ പരിചയടപ്പെടുത്തുന്നതിനും പുതുതലമുറയിൽ അവബോധം വളർത്തുന്നതിനുമായി വനംവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുമായി ... -
‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’
‘ഖത്തറിലും ഇപ്പോൾ അമേരിക്കയിലും ലോകകപ്പിൽ അർജൻറീനയുടെ ആദ്യ കളിയിൽ ആദ്യ ഗോളടിച്ച് ഗോൾ മഴയ്ക്ക് തുടക്കം കുറിച്ച് ലയണൽ മെസി’ തിരുവനന്തപുരം:ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച കളിക്കാരൻ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ ... -
ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന് സമഗ്ര ആധുനികവല്‍ക്കരണ പദ്ധതി തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിൻ്റെ പ്രവര്‍ത്തനശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച 1000 പേരെ ഹോംഗാര്‍ഡുമാരായി ... -
കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം
ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകൾ പ്രിയദർശിനി സൗജന്യ ടിക്കറ്റിലേക്ക് മാറിയിട്ടുണ്ടെന്ന് മന്ത്രി സി.പി. ജോൺ തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ... -
‘വെസ്പ’യ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍
60 രാജ്യങ്ങളില്‍നിന്നുള്ള ‘വെസ്പ’ക്കാര്‍ റോമിലെത്തുമെന്ന് പ്രതീക്ഷ കൊച്ചി: ഇതിഹാസ സ്‌കൂട്ടറായ ‘വെസ്പ’യ്ക്ക് 80 വയസ്സാകുന്നതിന്റെ ആഘോഷം റോമില്‍ നടക്കും. ഈ മാസം 25 മുതല്‍ 28 വരെയാണ് നാല് ദിവസത്തെ ‘വെസ്പ റോമ ... -
തന്നെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി
കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകള്‍ കണ്ട് സമുദായാംഗങ്ങള്‍ ചിരിക്കുകയാണെന്ന് വെള്ളാപ്പള്ളി ആലപ്പുഴ:തന്നെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.അധമ മാധ്യമപ്രവർത്തനത്തിന് ... -
“ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ
“ദൃഢം” ‘മാതൃഭൂമി’ ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതെന്ന് ശ്രീലേഖ തിരുവനന്തപുരം:”ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും കോപ്പിയടിയാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ.”ദൃഢം” ... -
പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം:സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ... -
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ
വൈസ് ചാൻസലർമാർക്ക് ഗുരുതര വീഴ്ച : മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരം :ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള സർവകലാശാല വി.സി ഡോ.മോഹനൻ ... -
വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ
എരണം കെട്ടവന്‍ നാടുഭരിക്കുന്നത് കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ എന്നതായിരുന്നു എല്‍.ഡി.എഫ് ഭരണ കാലത്ത് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതെന്നും ടി.പി രാമകൃഷ്ണൻ തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ...










