Headlines
-
‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ 100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്
ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കുമെന്നും മന്ത്രി ടി സിദ്ദിഖ് തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ ... -
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ‘സിമ്പിള്‍ എനര്‍ജി’യുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ ‘സിമ്പിള്‍ വേവ്’വിപണിയിൽ
‘സിമ്പിള്‍ വേവ്’ എക്‌സ്-ഷോറൂം വില 1,09,999 രൂപ മുതല്‍ കൊച്ചി:ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ സിമ്പിള്‍ എനര്‍ജിയുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിള്‍ വേവ് പുറത്തിറക്കി. ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സിമ്പിള്‍ ... -
പട്ടുനൂൽപ്പുഴു കൃഷിയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് കാമ്പസ് ആയി തൃശൂർ വിമല കോളേജ്,ഇനി പട്ടുസാരി നെയ്യാൻ വിമല കോളേജിലെ വിദ്യാർത്ഥികൾ
സുവോളജി വിദ്യാർത്ഥികളിൽ നിന്നും രാജ്യത്തെ പ്രഥമ സെറികൾച്ചർ കാമ്പസ് സ്റ്റാർട്ട് അപ് സംരംഭം, ‘വി-വീവ്’ പ്രവർത്തനമാരംഭിച്ചു തൃശൂർ: വിമല കോളേജിലെ വിദ്യാർത്ഥികൾ പട്ടുനൂൽ വ്യവസായത്തിലേയ്ക്ക്. കോളേജിലെ സുവോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾ മൾബറി കൃഷി ... -
സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം
കെ എസ് ആർ ടി സിയുടെ യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് സ്വകാര്യ ബസുകൾക്ക് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശം തിരുവനന്തപുരം :കൃത്യമായ അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ... -
ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ
24*7 സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ഇനി പ്രതീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം:ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം ... -
അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ
മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ... -
വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’
95,628 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി മീൻ കൗണ്ടറുകൾ കൂടാതെ തുണിത്തരങ്ങൾ, ഇലകട്രോണിക്സ് മൊബൈൽ അക്സസറീസ് വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ... -
38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്
നാമ നിർദേശ പത്രിക സെപ്റ്റംബർ മൂന്നു മുതൽ 10 വരെ സമർപ്പിക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന ... -
‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’
കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെൻ്റാണ് ‘ചിത്ര കോർ’ തിരുവനന്തപുരം:രാജ്യത്ത് 1990-കളിൽ ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ഹൃദ്രോഗ ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ മാതൃക ആയ ... -
ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ
‘വിവേകാനന്ദ സ്വാമി ചിക്കാഗോയില്‍ വെച്ച് അമേരിക്കയിലെ “എന്‍റെ സഹോദരീസഹോദരന്മാരെ ” എന്ന് സംബോധന ചെയ്യുന്നത് അരുവിപ്പുറം സന്ദേശം കഴിഞ്ഞ് പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ്’ മുംബയ് :മനുഷ്യരാശിയെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ശ്രീനാരായണഗുരുവന്‍റെ ...










