Headlines
-
‘നിയമത്തിന്‍റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവിന് നന്ദി’യെന്ന് അതിജീവിത
‘ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് ഇപ്പോഴും വിശ്വാസം’ കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയെ പരോക്ഷമായി വിമർശിച്ച് അതിജീവിത .’നിയമത്തിന്‍റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവിന് നന്ദി’പറഞ്ഞ അവർ ... -
‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’
പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത മൊഴി നൽകിയില്ല ബി.ഉത്തര കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊതുസമൂഹവും മാധ്യമങ്ങളും പ്രതിസ്ഥാനത്തു നിർത്തുന്ന നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ലന്ന് കോടതിവിധിയിൽ വ്യക്തമാക്കുന്നു. വിചാരണ ... -
അഞ്ചു പേർക്ക് ഇനി ജീവൻ്റെ ജീവനായി പ്രിൻസിപ്പൽ സതീഷ്
മരണത്തിലും മാതൃകയായി അധ്യാപകൻ തിരുവനന്തപുരം:തൃശൂർ ചെമ്പുചിറ ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനി അപ്പാർട്ട്മെൻ്റിൽ കെ സതീഷ് (55 ) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. വാഹനാപകടത്തെ ... -
ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം
എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക് ന്യൂഡൽഹി:സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്‌സ് ‘ ൽ ... -
മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു
വിടവാങ്ങിയത് ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ തിരുവനന്തപുരം :മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ... -
ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി
കൊച്ചി:’കിറ്റെക്സ്’ മേധാവി സാബു എം ജേക്കബ് നയിക്കുന്ന ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാനായില്ലെങ്കിലും 2 പഞ്ചായത്ത് നിലനിർത്താനായി.ട്വൻ്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ നാലു ... -
‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!
ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തിരുവനന്തപുരം:ശബരിമല അയ്യപ്പൻ്റെ സ്വർണക്കൊള്ളയ്ക്കെതിരായ ജനവികാരം ആഞ്ഞുവീശിയപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ ഇടത് ആധിപത്യം തകർന്നടിഞ്ഞെങ്കിലും ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ... -
‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല
സെമിഫൈനല്‍ ജയം യുഡിഎഫിന് എം.ബി.സന്തോഷ് തിരുവനന്തപുരം:വിശ്വാസം യുഡിഎഫിനെയും ബിജെപിയേയും തുണച്ചപ്പോള്‍ ക്ഷേമവും വികസനവും വോട്ടാവാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ് എല്‍ഡിഎഫ്.ശബരിമല സ്ത്രീപ്രവേശനം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഞ്ഞടിച്ചപ്പോള്‍ അന്ന് നേട്ടം കൊയ്തത് യുഡിഎഫായിരുന്നു.എന്നാലിപ്പോള്‍, ... -
തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’
തത്സമയം അറിയാൻ രണ്ട് വെബ് സൈറ്റ് തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ... -
ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’
അവതരിപ്പിച്ചത് മണ്ണൂർക്കാവ് കഥകളി കേന്ദ്രം ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ കഥകളിയായി പുനർജനിച്ചപ്പോൾ മണ്ഡലകാല തീർഥാടനത്തിനെത്തിയ ഭക്തർക്ക് പുതിയ അനുഭൂതി. ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ ...










