Headlines
-
‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘
‘രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപി മുഖമാവുമോ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി മാറുമോ രാജീവ് ചന്ദ്രശേഖർ? ‘ തിരുവനന്തപുരം:ബി ജെ പിയിൽ അംഗത്വം എടുത്തിട്ട് കേവലം എട്ട് വർഷമേ ആകുന്നുളളു എങ്കിലും കേരളത്തിലെ ... -
‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’
യു.ഡി.എഫ് ജയം നേരിയതെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള വി ഡി സതീശന്‍റെ വഴി അത്ര എളുപ്പമാകില്ല തിരുവനന്തപുരം: വമ്പൻ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയിച്ചാൽ അഞ്ച് വർഷവും ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നിരയെ ... -
‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”
കഴിഞ്ഞ ഒരു പതിറ്റാണ്ട് സി പി എമ്മിനും ഇടതു മുന്നണിക്കും ഒറ്റ അച്ചുതണ്ടേ ഉണ്ടായിരുന്നുളളു- പിണറായി വിജയൻ തിരുവനന്തപുരം:എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളില്ലാത്ത നേതാവായി ... -
ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്
ഹെന്നയ്ക്കൊപ്പം പഠിച്ച ആതിരയ്ക്ക് രണ്ടാം റാങ്ക് തിരുവനന്തപുരം:അഞ്ചുകൊല്ലം മുമ്പ് വനം വകുപ്പിൽ കക്കയം കാട്ടിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി പോയതാണ് ഹെന്ന ഹാഷിം.പിഎസ് സി മുഖേന കിട്ടിയ സർക്കാർ ജോലി.അതിനെ ഇഷ്ടപ്പെട്ട ഹെന്നയ്ക്ക് ... -
‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’
റേറ്റിംഗും പരസ്യവരുമാനവും വർദ്ധിപ്പിക്കാൻ സർവേ സഹായകരമാണെന്ന് ഡോ.ബി.ഇക്ബാൽ തിരുവനന്തപുരം:തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗമാണെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസലറും ആസൂത്രണ ബോർഡ് മുൻ അംഗവും പൊതുജനാരോഗ്യ പ്രവർത്തകനും ... -
കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം
കുരിശിന്‍റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാന്‍ സാധിക്കുന്നു തൃശൂര്‍: ആത്മീയമായ ഉള്‍ച്ചേര്‍ക്കലിൻ്റെയും സാങ്കേതിക തികവിന്‍റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ വ്യാകുലമാതാ ബസിലിക്കാ പള്ളിയിൽ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ... -
‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്
‘ജയമോ തോൽവിയോ, അധികാരമോ പദവിയോ, പ്രതാപമോ ഒന്നുമില്ലായ്മയോ എന്തുതന്നെ വന്നാലും വന്നില്ലെങ്കിലും ഞാൻ ജനങ്ങൾക്കൊപ്പം മരണം വരെ കാണും എന്നു നെഞ്ചിൽ കൈവച്ചു പറയാൻ കഴിയണം, സർ’ തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇപ്പോഴേ ... -
കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പന
ജനുവരി മുതല്‍ മാര്‍ച്ച് വരെ വിറ്റത് 20,028 കാറുകള്‍ ,കഴിഞ്ഞ തവണ 17,138 കൊച്ചി: സ്‌കോഡ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ മികച്ച വില്‍പന വളര്‍ച്ച 2026-ലും തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ... -
രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ
‘ബാലചന്ദ്രമേനോനെ പുതിയ അഭിനയപാതയിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയം’ തിരുവനന്തപുരം:’രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ.ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ... -
യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്
ഈ മാരത്തണിൽ 15,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷ തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്‍റെ മൂന്നാം പതിപ്പ് നവംബർ 15 ന് . ...










