Headlines
-
ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ
ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പോളിൻ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ തിരുവനന്തപുരം:ഡിസംബർ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീൻ 36’ ... -
നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്‍കി ‘ഇന്‍ഡിഗോ ‘
12 മാസത്തിനകം ഇന്‍ഡിഗോയില്‍ നടത്തുന്ന യാത്രയില്‍ ഉപയോഗിക്കാൻ 10,000 രൂപയുടെ വൗച്ചര്‍ തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം ... -
കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന
സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു തിരുവനന്തപുരം: സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ ... -
ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി
ഔഡി ഗ്രൂപ്പും യുഎസ് ടിയും കൈകോർക്കുന്നു തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ... -
പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം
അങ്ങേയറ്റം ദുരൂഹമാണെന്ന് സ്ഥലവാസികള്‍ തിരുവനന്തപുരം:പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് പോസ്റ്റോഫീസിനു മുന്നിൽ അധികമാരുടെയും കണ്ണിൽപെടാത്ത വിധത്തിൽ ഒരു ചെറിയ കുറിപ്പ് ഒട്ടിച്ചു വച്ചത്. ഇതിൽ 16 ... -
‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ
‘ഇതിന്‍റെ പേരിൽ കാരാഗൃഹവാസം ആണെങ്കിൽ പോലും അന്തസ്സായിട്ട് അനുഭവിച്ച് മടങ്ങി വരും ഞാൻ ‘ തിരുവന്തപുരം:പതിനഞ്ചാമത്തെ വയസ്സിൽ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി തൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതിൻ്റെ അനുഭവം വിവരിക്കുകയാണ് അനന്തു ... -
‘ഓപ്പറേഷൻ സാഗർ ബന്ധു’: ശ്രീലങ്കയിൽനിന്ന് ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി
100 ദൗത്യ പറത്തലുകൾ.264 പേരെ ഒഴിപ്പിച്ചു,ഇറക്കിയത് 50 ടൺ മെഡിക്കൽ- ദുരിതാശ്വാസ സാമഗ്രികൾ ന്യൂഡൽഹി:കഴിഞ്ഞ ഡിസംബറിൽ ശ്രീലങ്കയിൽ വീശിയടിച്ച വലിയ പ്രകൃതി ദുരന്തങ്ങളി ലൊന്നായ ‘ദിത്വ’ ചുഴലിക്കാറ്റിനെ തുടർന്ന്, ദ്വീപ് രാഷ്ട്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും ... -
ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ
ഗ്രാന്‍റ് ഫിനാലെയിൽ 23 മത്സരാർത്ഥികൾ തിരുവനന്തപുരം:വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുളളവർ അണിനിരന്ന ലുലു ബ്യൂട്ടി ഫെസ്റ്റിൽ ആഗ്നസ് മാത്യു ലുലു നിവ്യ ബ്യൂട്ടി ക്വീൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ലുലുമാളിൽ നടന്ന ഗ്രാന്‍റ് ഫിനാലെയിൽ ... -
ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ
ആദ്യ ഡെലിഗേറ്റായി ലിജോമോൾ ജോസ് തിരുവനന്തപുരം:ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും.26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 ... -
ഐഎഫ്എഫ്കെ :ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്
‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’-ലാറ്റിനമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണം തിരുവനന്തപുരം:മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ.അന്താരാഷ്ട്ര മേളകളിൽ അംഗീകാരം ...










