Headlines
-
‘കൈറ്റ്’ നടത്തുന്ന എൻട്രൻസ് പരീക്ഷാ പരിശീലനം മാർച്ച് 30 മുതൽ
ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകളും വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം : വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകൾ മാർച്ച് 30ന് തുടങ്ങും. ജെ.ഇ.ഇ ... -
സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം:പവർകട്ട് ഒഴിവാക്കി കെ എസ് ഇ ബി
മാർച്ച് 25ന് 5,802 മെഗാവാട്ടിൻ്റെ വൈദ്യുതി ഉപഭോഗ റെക്കോർഡ് തിരുവനന്തപുരം:ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ.മാർച്ച് 25ന് 5,802 മെഗാവാട്ടിൻ്റെ കുതിപ്പിലെത്തി.ഇതിനുമുമ്പത്തെ റെക്കോർഡ് ഉപഭോഗം 2024 മെയ് 2 ലെ ... -
യുദ്ധം അടുക്കളകളിലേക്ക് , എൽപിജി വിതരണ നിയന്ത്രണം ഇങ്ങനെ
ഹോട്ടലുകൾക്ക് യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും തിരുവനന്തപുരം:മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ ... -
ഹെൽമറ്റില്ലാ യാത്രയ്ക്കു മാത്രം പിഴ 2.70 കോടി രൂപ
ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 51,604 തിരുവനന്തപുരം:ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,13,011 ... -
ബി.സി. ജോജോ അനുസ്മരണവും ഓർമ പുസ്തകമായ ‘ബൈലൈൻ ബി.സി. ജോജോ’ പ്രകാശനവും മാർച്ച് 26 ന്
പ്രകാശനം സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി തിരുവനന്തപുരം:പ്രമുഖ മാധ്യമ പ്രവർത്തകൻ ബി.സി ജോജോയുടെ രണ്ടാം അനുസ്മരണ വാർഷികത്തോടനുബന്ധിച്ച് ഓർമപുസ്തകമായ ‘ബൈലൈൻ ജോജോ’ മാർച്ച് 26ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ... -
ഭാരത് ഏക് സാത്ത് വാക്കത്തൺ കൊച്ചിയിൽ ആവേശമായി
വാക്കത്തൺ മൂന്ന് കിലോമീറ്റർ കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച് സി എൽ), പാഥ്യ എന്ന തങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക ഉദ്യമത്തിന്റെ ആഭിമുഖ്യത്തിൽ ... -
എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി കെ-ഡിസ്കും കുടുംബശ്രീ മിഷനും
അഞ്ച് എഞ്ചിനീയറിങ് കോളെജുകളിലാണ് തൊഴിൽമേള തിരുവനന്തപുരം: ജില്ലയിലെ തൊഴിലന്വഷകർക്ക് അഞ്ചു കേന്ദ്രങ്ങളിൽ കുടുംബശ്രീ മിഷനും കെ-ഡിസ്ക്കും (കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) സംയുക്തമായി പ്രതിവാര വെർച്വൽ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. എല്ലാ ... -
മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു
2011ലും 2016ലും 2021ലും കേരള കോൺഗ്രസ് (എം) വിജയിച്ച മണ്ഡലങ്ങൾകൂടി എൽഡിഎഫിൻ്റെ കണക്കിൽ കൂട്ടിയാൽ 64 മണ്ഡലങ്ങളിൽ മൂന്ന് വട്ടം തുടരൻ ജയം തിരുവനന്തപുരം:മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും- യുഡിഎഫ് ഭരണത്തിലേറിയ ... -
കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്
സാമ്പത്തികവളര്‍ച്ചയും പുരോഗതിയും മികവും നിലനിര്‍ത്തിയതിനാണ് അംഗീകാരം തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് അഞ്ചാം തവണയും സ്വന്തമാക്കി ടെക്നോപാര്‍ക്ക്. ... -
‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’
നിലവിൽ 21 സീറ്റിൽ ജയിച്ച കോൺഗ്രസ് ഒറ്റയ്ക്ക് 72 സീറ്റ് നേടുന്നതെങ്ങനെ?ഡോ.കെ.എസ് രാധാകൃഷ്ണൻ കൊച്ചി:പാലക്കാട് സീറ്റിൽ കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞുവെന്ന് യു.ഡി.എഫ് ഭരണകാലത്ത് പിഎസ് സി ചെയർമാനായും ...










