Headlines
-
ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ്
തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ... -
അങ്കണവാടി ആനുകൂല്യങ്ങൾക്ക് 20 കോടി
തിരുവനന്തപുരം:അങ്കണവാടികളിൽ നിന്ന് വിരമിച്ച വരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം ... -
‘കേരള സവാരി 2.0’ വീണ്ടും
തിരുവനന്തപുരം:മിതമായ നിരക്കിൽ കൂടുതൽ സാങ്കേതിക മികവിലൂടെ സുരക്ഷിത യാത്രയൊരുക്കാൻ ‘കേരള സവാരി 2.0’ ആപ്പ്. സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ ഓട്ടോ/ ടാക്സി പ്ലാറ്റ്‌ഫോമായ കേരള സവാരി അതിൻ്റെ പോയിൻ്റ് ടു പോയിൻ്റ് ... -
മില്‍മ:245 ഒഴിവുകളില്‍ നിയമനം ഉടൻ
തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലാ യൂണിയനുകളില്‍ ഒഴിവുള്ള 245 സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി . വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം ... -
നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന ... -
3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്
തിരുവനന്തപുരം:ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജിന് 14.31 കോടി ... -
ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ ഓഫീസ്
തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗിലും എഐ ഉല്‍പ്പന്നങ്ങളിലും മുന്‍പന്തിയിലുള്ള യുഎസ് ആസ്ഥാനമായ അര്‍മഡ ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ പുതിയ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസിലെ എംബസി ടോറസ് കെട്ടിടത്തിലെ കമ്പനിയുടെ ... -
കേരളത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
കൊല്ലം:ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിൻ്റെ പങ്ക് ശ്രദ്ധേയവും അതുല്യവുമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾ 40% സാക്ഷരതയിൽ ... -
‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’
തിരുവനന്തപുരം: സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ അവശേഷിക്കുന്ന തിന്മകൾക്കും സാമൂഹ്യ അനാചാരങ്ങൾക്കും അറുതി വരുത്താനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ ദലിത് ആദിവാസി മഹാസഖ്യം മുൻകൈയെടുത്ത് സംഘടിപ്പിച്ച സാമൂഹ്യ ... -
‘ഏകാരോഗ്യം’ എല്ലാ ജില്ലകളിലും
തിരുവനന്തപുരം:ഏകാരോഗ്യം(വണ്‍ ഹെല്‍ത്ത്)പരിപാടിയുടെ ഭാഗമായി സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിന് (CommunityBasedSurveillance:സി.ബി.എസ്)തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ തലത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണ സംവിധാനം അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ ...










