• ന്യൂഡൽഹി :ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ...
  • തിരുവനന്തപുരം :രജതജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ ...
  • തിരുവനന്തപുരം:കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ മുന്‍ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മ എന്‍.ദേവകിയമ്മയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പില്‍ സ്‌നേഹസമുദ്രമായിരുന്നു അമ്മയെ അനുസ്മരിക്കുന്നു. 91വയസ്സുണ്ടായിരുന്ന അമ്മ ഒക്ടോബര്‍ 20നാണ് അന്തരിച്ചത്. ചെന്നിത്തല തൃപ്പരുന്തുറ ...
  • തിരുവനന്തപുരം:കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള വോട്ടര്‍ ...
  • തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട:വി.ഡി സതീശൻ തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ടയാണെന്നും അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് ...
  • ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിലെ പങ്കാളിത്തവും ഭരണഘടനാ നിർമ്മാണസഭയിലെ അംഗത്വം പോലെയുള്ള രാജ്യത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സ്വാതന്ത്ര്യസമരസേനാനി എന്നതിലുപരി ഒരു മികച്ച കവയത്രി കൂടെയായിരുന്നു. ഒട്ടേറെ മനോഹരകവിതകൾ പിറന്ന ...