Politics
-
ട്രംപിന് തിരിച്ചടി, മംദാനി ന്യൂയോര്‍ക്ക് മേയര്‍
ന്യൂയോര്‍ക്ക്:അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി യു എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് ... -
‘തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രചാരണ സാമഗ്രികൾ മാറ്റണം’
തിരുവനന്തപുരം:പ്രചാരണ സാമഗ്രികൾ, പാഴ് വസ്തുക്കൾ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ സഹിതം കൈമാറണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷൻ.ഇതടക്കം ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ... -
പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ബഹിഷ്കരിച്ച് പ്രതിപക്ഷം. രാവിലെ ഒന്‍പത് മണിയോടെ പ്രത്യേക നിയമസഭയിലെ നടപടികള്‍ ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്‌മെൻ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ... -
സിപിഎമ്മിനെയും ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം:നിലവില്‍ വിദൂരമായ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് എല്‍ഡിഎഫും ബിജെപിയും.മേയറായി മുൻ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടിയതോടെ നഗരസഭാ ... -
മാറിയത് സിപിഎംകാരുടെ ദാരിദ്ര്യം:ചെന്നിത്തല
തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പേരില്‍ കേരളാ സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായി ... -
കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി
തിരുവനന്തപുരം:കേരളവും അതിൻ്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു മമ്മൂട്ടി. ‘കുറെ നാളുകളായി ഒരു പൊതുവേദിയിലോ സ്ഥലത്തോ ... -
പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ബഹിഷ്കരിച്ച് പ്രതിപക്ഷം. രാവിലെ ഒന്‍പത് മണിയോടെ പ്രത്യേക നിയമസഭയിലെ നടപടികള്‍ ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്‌മെൻ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ... -
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് ചെലവഴിച്ചത് 1,000 കോടിയിലേറെ:മുഖ്യമന്ത്രി
തിരുവനന്തപുരം:അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി 1,000 കോടിയിലധികം രൂപയാണ് കേരളം ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നിയമസഭയില്‍ നടത്തിയ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിപക്ഷം പ്രഖ്യാപനം ബഹിഷ്കരിച്ച. ‘കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ ... -
കെപിസിസിക്ക് പുതിയതായി 17 അംഗ കോര്‍ കമ്മിറ്റി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് 17 അംഗ കോര്‍ കമ്മിറ്റി. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍ . സംസ്ഥാനത്തെ ഏറ്റവും സീനിയറായ നേതാക്കളില്‍ പ്രമുഖനും മുന്‍ പ്രതിരോധ മന്ത്രിയും ... -
അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്
തിരുവനന്തപുരം:കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കേരള പിറവി ദിനമായ നവംബർ 1-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ...









