Tag: Congress
-
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും തള്ളി തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും കോടതി തള്ളി. ജാമ്യാപേക്ഷയിൽ ... -
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി
പുറത്താക്കിയത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി.ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണിത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ... -
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺഗ്രസ് നേതാക്കൾ
സാങ്കേതികത്വം നോക്കേണ്ടെന്ന് വിഎം സുധീരൻ,ബ്രഹ്മാസ്ത്രത്തിന് സമയമായെന്ന് കെ.മുരളീധരൻ തിരുവനന്തപുരം:ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ അംഗത്വം രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് ... -
രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി:എംഎ ഷഹനാസ്
രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി പറമ്പിലെന്നും ഷഹനാസ് കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എംഎ ഷഹനാസ്. ‘രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ... -
രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റി അന്നേ മുന്നറിയിപ്പു നൽകി,ഷാഫി പറമ്പിലിന് പരിഹാസവും പുച്ഛവും :എം.എ. ഷഹനാസ്
‘പ്രസംഗിക്കാൻ മാത്രം ഇവർക്ക് സ്ത്രീപക്ഷം’ കോഴിക്കോട് :യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി രാഹുൽ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ ഷാഫി പറമ്പിൽ എം.എൽ.എ യോട് പ്രസിഡന്‍റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ ... -
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായി പുതിയ പരാതിക്കാരിയും തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം.കോണ്‍ഗ്രസ് നേതൃത്വത്തിന് ബെംഗളൂരുവിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പരാതി നല്‍കി. ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് രാഹുല്‍ ... -
തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ
എല്‍ഡിഎഫിന് വികസനം,യുഡിഎഫിനും എൻഡിഎക്കും വിശ്വാസം എം.ബി.സന്തോഷ് തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെയുള്ള വിഷയങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വയ്ക്കണമെങ്കില്‍ മൂന്നുമുന്നണികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുൻതൂക്കം ... -
രാഹുൽ മാങ്കൂട്ടത്തിലിനെ ‘വലിച്ചുകീറി’രാജ്മോഹൻ ഉണ്ണിത്താൻ എംപി
രാഹുൽ വടി കൊടുത്ത് അടി വാങ്ങി: രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ രൂക്ഷഭാഷയിൽ അദ്ദേഹത്തെ ‘വലിച്ചുകീറി’ കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ ... -
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്,സുഹൃത്തും പ്രതി
രാഹുലിൻ്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി തിരുവനന്തപുരം :പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ രാഹുലടക്കം രണ്ട് പേരെ പ്രതി ചേർത്തു.സുഹൃത്ത് ജോബി ജോസഫ് ആണ് രണ്ടാം പ്രതി. ഇരുപത് ... -
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകി യുവതി
പരാതി വന്നതോടെ അപ്രത്യക്ഷനായി രാഹുൽ തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി യുവതി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഓഫിലെത്തി രേഖാമൂലം കൈമാറി. പരാതിക്കാരി വ്യാഴം വൈകുന്നേരം 4.15-ഓടെയാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.4.50-ന് പരാതി കൈമാറിയ ...










