Tag: K K Shahina
-
‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ : ‘ഫസ്റ്റ് ഹാഫിലെ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് വമ്പൻ ഹിറ്റായി,രണ്ടാം പകുതിയിലെ ‘ഫണ്ടെവിടെ വീടെവിടെ’ എന്ന പാട്ട് തിയ്യറ്റർ ഇളക്കി മറിച്ചു’
‘സ്വർണം കട്ടവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വലിയ കോലാഹലം സൃഷ്ടിച്ചവരിലേക്ക് തന്നെ അന്വേഷണം എത്തുന്നതാണ് ഫസ്റ്റ് ഹാഫിലെ ട്വിസ്റ്റ്’ തിരുവനന്തപുരം::കേരള ഇലക്ഷൻ 2026 ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ ആണെന്ന് പ്രമുഖ മാധ്യമ പ്രവർത്തക ...

