Tag: RSETI
-
റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത് സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം
കേക്ക് ബേക്കിംഗ്കോഴ്സ് സെപ്റ്റംബർ 18 ന് ആരംഭിക്കും തിരുവനന്തപുരം: ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ/ സംരംഭ സഹായവും നൽകുന്ന പദ്ധതിയായ റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തിരുവനന്തപുരം കേന്ദ്രത്തിൽ കേക്ക് ...

