Tag: Scavanging Robot
-
100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
ജെൻറോബോട്ടിക് ഇന്നൊവേഷൻസാണ് പദ്ധതിക്കായി ബാൻഡിക്കൂട്ട് സ്‌കാവഞ്ചിംഗ് റോബോട്ടുകൾ ലഭ്യമാക്കുന്നത് തിരുവനന്തപുരം :ഇന്ത്യൻ നിർമ്മിത റോബോട്ടുകളുപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്ന് നടപ്പാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ...

