Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്

  • വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

  • ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

  • ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

  • ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

GeneralHeadlines
Home›General›വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

By Admin
August 7, 2026
76
0

പേ വാര്‍ഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം:പ്രതിമാസം 1600 രൂപയിൽ താഴെ വരുമാനമുള്ളവർക്കും ഇനി സർക്കാർ ആശുപത്രികളിലെ പേവാർഡ് ലഭിക്കും.സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതോടെയാണിത്.എല്ലാ രോഗികള്‍ക്കും ഇനി മുതല്‍ പേവാര്‍ഡ് അനുവദിക്കണമെന്ന് ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്.

നേരത്തെ 1600 രൂപയ്ക്ക് മുകളില്‍ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ പേ വാര്‍ഡ് നല്‍കിയിരുന്നുള്ളു. പലപ്പോഴും ആശുപത്രികളിലെത്തുന്നവര്‍ മാസവരുമാനം കുറച്ച് പറയുന്നതുകൊണ്ടുതന്നെ പിന്നീട് പേ വാര്‍ഡ് കിട്ടുന്നത് ശ്രമകരമായിരുന്നു. ഈ ചട്ടം മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിൻ്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

പുതിയ ഉത്തരവ് അനുസരിച്ച് ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് സൗകര്യം വരുമാനപരിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും പേ വാര്‍ഡ് നല്‍കാനാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ്റെ നിര്‍ദേശം.

TagsGovt Hospital Payward
Previous Article

ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ...

Next Article

എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി ...

Related articles More from author

  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • General

    വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപകൂടി അനുവദിച്ചു

    October 29, 2025
    By Admin
  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin
  • GeneralHeadlines

    ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക

    February 26, 2026
    By Admin
  • GeneralHeadlines

    ‘ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയായി 2050 ലെ കേരളം’

    February 13, 2026
    By Admin
  • Headlines

    കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് :ദിവി ബിജേഷ് ജേതാവ്

    November 16, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്
  • വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം
  • ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ
  • ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’
  • ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

Timeline

  • August 7, 2026

    എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്

  • August 7, 2026

    വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

  • August 7, 2026

    ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

  • August 7, 2026

    ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

  • August 7, 2026

    ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions