Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

HeadlinesHealth
Home›Headlines›‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

By Admin
August 10, 2026
29
0

“ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ”’ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, രോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും

തിരുവനന്തപുരം:ആയുർവേദവും ആധുനിക ഓങ്കോളജിയും ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങളെ സഹകരണാധിഷ്ഠിതമായി സംയോജിപ്പിക്കുന്ന ‘ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026′ ഓഗസ്റ്റ് 11ന് ഗവൺമെന്റ് ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

“ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ”’ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, രോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും. ആധുനിക ഓങ്കോളജി, ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി, പരമ്പരാഗത ചൈനീസ് വൈദ്യം, നാനോ ചികിത്സ, ശസ്ത്രക്രിയാ ഓങ്കോളജി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് ചികിത്സാഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കുന്ന ‘കോ-ഓപ്പറേറ്റീവ് ഓങ്കോളജി’ എന്ന ആശയമാണ് സംഗമം മുന്നോട്ടുവയ്ക്കുന്നത്.

രസശാസ്ത്ര ഔഷധ നിർമാണം, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രസായന ചികിത്സാക്രമങ്ങൾ, പഥ്യ-അപഥ്യ ആഹാരനിയന്ത്രണം, സത്ത്വാവജയ മനോനിയന്ത്രണം തുടങ്ങിയ ആയുർവേദ സമീപനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും മുഖ്യധാരാ കാൻസർ പരിചരണവുമായി സമന്വയിപ്പിക്കുന്നതിനുമുള്ള ഗവേഷണ രീതികൾ സംഗമത്തിൽ ചർച്ച ചെയ്യും. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ രംഗങ്ങളിലെ വിദഗ്ധർ തമ്മിലുള്ള സഹകരണവും ചർച്ചയാകും.

രാവിലെ സാങ്കേതിക പ്രഭാഷണങ്ങളും ഉച്ചയ്ക്കുശേഷം സ്റ്റേക്ക്ഹോൾഡർ ഫോറവുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. ബി എ എം എസ്/എംഡി വിദ്യാർഥികൾ, ഓങ്കോളജിസ്റ്റുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, പാലിയേറ്റീവ് കെയർ ടീമുകൾ, പരിചരണം നൽകുന്നവർ, ആരോഗ്യനയ വിദഗ്ധർ, ബിരുദാനന്തര വിദ്യാർഥികൾ, രോഗികൾ, കാൻസർ അതിജീവിതർ എന്നിവരുൾപ്പെടെ മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സാങ്കേതിക പ്രഭാഷണങ്ങൾ, സഹകരണ ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള പാനൽ ചർച്ച, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിലെ ഡോ. ഗീതാകൃഷ്ണൻ ജിയുടെ പ്രത്യേക പ്രഭാഷണം എന്നിവയും പരിപാടിയുടെ ഭാഗമാണ്.

TagsAyurveda and Modern Oncology
Previous Article

ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ...

Related articles More from author

  • GeneralHeadlines

    ‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’

    December 8, 2025
    By Admin
  • HeadlinesHealth

    എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ

    April 21, 2026
    By Admin
  • HeadlinesMovies

    തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ

    March 20, 2026
    By Admin
  • GeneralHeadlinesPolitics

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

    June 28, 2026
    By Admin
  • Headlines

    ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം

    November 16, 2025
    By Admin
  • Headlinesscience

    ക്വാണ്ടം വിസ്മയങ്ങൾ തിരുവനന്തപുരത്തേക്കും; ഫെബ്രുവരി 19 – 24 വിമൻസ് കോളെജിൽ; രജിസ്ട്രേഷൻ തുടങ്ങി

    January 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്
  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’
  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Timeline

  • August 10, 2026

    ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • August 10, 2026

    ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • August 10, 2026

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • August 9, 2026

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • August 9, 2026

    വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions