Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

GeneralHeadlinesLiterature
Home›General›നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

By Admin
October 30, 2026
53
0

തെങ്ങുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഉല്പന്നങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ഗതാഗത മന്ത്രി സി.പി.ജോണ്‍ നിര്‍വ്വഹിക്കും

തിരുവനന്തപുരം :എഴുപതാം കേരളപ്പിറവിദിനത്തില്‍ കേരത്തെ താരമാക്കിക്കൊണ്ട് മലയാളം പള്ളിക്കൂടം ഒരുക്കുന്ന ‘കേരം കേരളം’ എന്ന ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തെങ്ങുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഉല്പന്നങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ഗതാഗത മന്ത്രി സി.പി.ജോണ്‍ നിര്‍വ്വഹിക്കും.
തെങ്ങിന്‍റെ ചരിത്രം, ജീവശാസ്ത്രം, സാംസ്‌കാരിക പ്രസക്തി തുടങ്ങിയ പശ്ചാത്തലം മുന്‍നിര്‍ത്തി നടത്തുന്ന ‘കേരം കേരള’ത്തിലൂടെ തെങ്ങുമായി ബന്ധപ്പെട്ട നൂറില്‍ പരം പദങ്ങള്‍ കുട്ടികളിലേക്കെത്തിക്കുകയാണ് പള്ളിക്കൂടത്തിന്‍റെ ലക്ഷ്യം. സര്‍ക്കാരിന്റെ വൃക്ഷമിത്ര അവാര്‍ഡു നേടിയ നാല്പാമര ഷാജു, തേങ്ങയുടെ തൊണ്ടുകൊണ്ട് കൂറ്റന്‍ ശില്പങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ശില്പ് ഗുരു പുരസ്‌കാരം നേടിയ ശില്പി പ്രതാപ് അര്‍ജുന്‍, കയര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആനത്തലവട്ടം ബിജു എന്നിവരെ ചടങ്ങില്‍ ആദരിക്കും. കേര വൃക്ഷത്തിന്‍റെ മാഹാത്മ്യം വെളിവാക്കുന്ന കവിതകള്‍, പാട്ടുകള്‍, കാവ്യശില്പം തുടങ്ങി വിവിധ പരിപാടികളുമായി സാംസ്‌കാരിക സദസ്സും ഒരുക്കിയിട്ടുണ്ട്. മലയാളം പള്ളിക്കൂടം പ്രവര്‍ത്തിക്കുന്ന തൈക്കാട് ഗവ.മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂളിലാണ് കേരളപ്പിറവിദിന പരിപാടി നടക്കുകയെന്ന് സെക്രട്ടറി ഡോ.ജെസി നാരായണന്‍ അറിയിച്ചു.

TagsMalayalam Pallikkoodam
Previous Article

പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 ...

Related articles More from author

  • GeneralHeadlines

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

    August 1, 2026
    By Admin
  • HeadlinesPolitics

    ‘നിങ്ങൾ സിസതോമസിനെ ബിജെപിയാക്കി’ – പിണറായി വിജയനോട് ഷിബുബേബിജോൺ

    December 19, 2025
    By Admin
  • BusinessHeadlines

    ൻ്റെ പൊന്നേ…ലക്ഷം കടന്ന് സ്വർണവില..!

    December 23, 2025
    By Admin
  • HeadlinesLiterature

    ഇങ്ങനെയായിരുന്നു എസ് ജയചന്ദ്രൻ നായർ അനുസ്മരണം…

    January 6, 2026
    By Admin
  • HeadlinesMovies

    ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17 ന്

    February 17, 2026
    By Admin
  • BusinessHeadlines

    തിരുവനന്തപുരം സിറ്റി പൊലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി

    January 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ
  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്
  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Timeline

  • October 30, 2026

    നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • October 30, 2026

    പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • October 30, 2026

    നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • October 30, 2026

    ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • October 30, 2026

    നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions