Tag: Malayalam Pallikkoodam
-
നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
തെങ്ങുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഉല്പന്നങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ഗതാഗത മന്ത്രി സി.പി.ജോണ്‍ നിര്‍വ്വഹിക്കും തിരുവനന്തപുരം :എഴുപതാം കേരളപ്പിറവിദിനത്തില്‍ കേരത്തെ താരമാക്കിക്കൊണ്ട് മലയാളം പള്ളിക്കൂടം ഒരുക്കുന്ന ‘കേരം കേരളം’ എന്ന ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ ...

