Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

  • ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

  • കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി

  • ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

  • ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

GeneralHeadlines
Home›General›ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

By Admin
November 11, 2026
66
0

പുതിയ നിരക്കുകൾ ജനുവരിയോടെ
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി ട്രേഡ് യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. നിരക്ക് വർധന എന്ന തൊഴിലാളികളുടെ ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും ഇതിനായി അടിയന്തരമായി കമ്മിഷനെ നിയമിക്കുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു. പുതിയ നിരക്കുകൾ 2027 ജനുവരിയോടെ പ്രാബല്യത്തിൽ കൊണ്ടുവരാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് 2022 ഏപ്രിൽ 26നാണ് അവസാനമായി ഓട്ടോ ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. ഇത് വീണ്ടും വർധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം അനുഭാവപൂർവമാണ് സർക്കാർ കാണുന്നത്. പുതിയ കമ്മിഷൻ വരുമ്പോൾ ട്രേഡ് യൂണിയനുകൾക്ക് അവരുമായി വിശദമായ ചർച്ചകൾ നടത്താനാകും. ഇതിന് ശേഷമാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കുന്ന വിഷയത്തിലും അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നഷ്ടപ്പെട്ട ഓട്ടോ ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടിയെടുക്കും. ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന പ്രശ്നം കോഴിക്കോട് പരിഹരിച്ച മാതൃകയിൽ മറ്റ് സ്ഥലങ്ങളിലും നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ദീർഘദൂര യാത്ര പോകുന്ന ടാക്സി ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും സംസാരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ പണമടച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേ അധികൃതരുമായി ചർച്ച നടത്തും.

ഇരുചക്ര വാഹനങ്ങൾ ടാക്സിയായി സർവീസ് നടത്തുമ്പോൾ മഞ്ഞ ബോർഡ് നിർബന്ധമാണ്. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വെള്ള ബോർഡുള്ള ഇരുചക്ര വാഹനങ്ങൾ ടാക്സിയായി ഓടിക്കുന്നത് കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരുമായി സഹകരിച്ച് തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിൽ സമരം പിൻവലിക്കാൻ തയാറായ എല്ലാ ട്രേഡ് യൂണിയൻ നേതാക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെയും സർക്കാരിന്റെയും പേരിൽ മന്ത്രി നന്ദി അറിയിച്ചു.

TagsAuto Taxi Fare Hike
Previous Article

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ ...

Next Article

ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ ...

Related articles More from author

  • CareerHeadlines

    കേന്ദ്രപൊലീസിൽ അര ലക്ഷത്തോളം  ഒഴിവ്,10 പാസായവർക്ക് അപേക്ഷിക്കാം,പ്രായപരിധി: 18-23

    December 9, 2025
    By Admin
  • CareerHeadlines

    ബിടെക്കുകാർക്ക് സർക്കാർ വകുപ്പുകളിൽ ഇൻ്റെൺഷിപ്പ് ഒഴിവുകൾ

    January 3, 2026
    By Admin
  • HeadlinesHealth

    ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സാക്ഷാത്ക്കാരം ഈ മാസം

    February 3, 2026
    By Admin
  • BusinessHeadlines

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

    October 7, 2026
    By Admin
  • GeneralHeadlines

    നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

    September 1, 2026
    By Admin
  • GeneralHeadlines

    സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

    August 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്
  • ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
  • കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി
  • ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 
  • ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

Timeline

  • November 11, 2026

    ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ 15 വരെ തിരുവനനന്തപുരത്ത്

  • November 11, 2026

    ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

  • November 11, 2026

    കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ:60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ,ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി

  • November 11, 2026

    ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ 

  • November 11, 2026

    ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി  പ്രസിഡന്‍റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും  അഞ്ജു ബോബി ജോർജ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions