Tag: Auto Taxi Fare Hike
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
പുതിയ നിരക്കുകൾ ജനുവരിയോടെ തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി ട്രേഡ് യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. നിരക്ക് വർധന ...

