Tag: Tiger at Home
-
ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!
കർണാടക വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ബംഗളുരു:വീടിനുള്ളിലിരുന്ന് ടിവി കാണുന്നതിനിടെ aമുന്നിലേക്ക് ഒരു പുലി കടന്നുവന്നതിൻ്റെ നടുക്കത്തിൽനിന്ന് കർണാടകയിലെ തുമകൂരു ജില്ലയിലുള്ള ബണ്ടിഗൗഡനപാല്യ ഗ്രാമത്തിലെ ചിക്കമരിയപ്പയും ഭാര്യ നരസമ്മയും. പുലിയെ കൺമുന്നിൽ അപ്രതീക്ഷിതമായി കണ്ടതിന്റെ ആഘാതത്തിൽ ...

