Blog
-
തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’
തത്സമയം അറിയാൻ രണ്ട് വെബ് സൈറ്റ് തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്. സംസ്ഥാനത്തെ ... -
സുരാജ് വെഞ്ഞാറമൂട് വീണ്ടും ചിരിപ്പടവുമായി ‘റൺ മാമാ റൺ’
‘റൺ മാമാ റൺ’സുരാജ് വെഞ്ഞാറമൂട് നായകൻ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ‘റൺ മാമാ റൺ’ എന്ന ചിത്രത്തിലാണ്സുരാജ് വെഞ്ഞാറമൂട് മുഴുനീള കോമഡി കഥാപാത്രത്തെ ... -
ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’
അവതരിപ്പിച്ചത് മണ്ണൂർക്കാവ് കഥകളി കേന്ദ്രം ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ കഥകളിയായി പുനർജനിച്ചപ്പോൾ മണ്ഡലകാല തീർഥാടനത്തിനെത്തിയ ഭക്തർക്ക് പുതിയ അനുഭൂതി. ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ മാഹാത്മ്യം’ കഥകളി ... -
ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ
ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പോളിൻ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ തിരുവനന്തപുരം:ഡിസംബർ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീൻ 36’ ഉൾപ്പെടെ 11 ... -
നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്‍കി ‘ഇന്‍ഡിഗോ ‘
12 മാസത്തിനകം ഇന്‍ഡിഗോയില്‍ നടത്തുന്ന യാത്രയില്‍ ഉപയോഗിക്കാൻ 10,000 രൂപയുടെ വൗച്ചര്‍ തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം വന്നിട്ടുണ്ട്. ബാക്കിയുള്ളവ ... -
കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന
സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു തിരുവനന്തപുരം: സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ പ്രമുഖരുമായും സ്റ്റാര്‍ട്ടപ്പ് ... -
ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി
ഔഡി ഗ്രൂപ്പും യുഎസ് ടിയും കൈകോർക്കുന്നു തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പ് ... -
പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം
അങ്ങേയറ്റം ദുരൂഹമാണെന്ന് സ്ഥലവാസികള്‍ തിരുവനന്തപുരം:പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് പോസ്റ്റോഫീസിനു മുന്നിൽ അധികമാരുടെയും കണ്ണിൽപെടാത്ത വിധത്തിൽ ഒരു ചെറിയ കുറിപ്പ് ഒട്ടിച്ചു വച്ചത്. ഇതിൽ 16 മുതൽ പോസ്റ്റ് ... -
‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ
‘ഇതിന്‍റെ പേരിൽ കാരാഗൃഹവാസം ആണെങ്കിൽ പോലും അന്തസ്സായിട്ട് അനുഭവിച്ച് മടങ്ങി വരും ഞാൻ ‘ തിരുവന്തപുരം:പതിനഞ്ചാമത്തെ വയസ്സിൽ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി തൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതിൻ്റെ അനുഭവം വിവരിക്കുകയാണ് അനന്തു സുരേഷ് കുമാർ.വി.എസ് ... -
‘ഓപ്പറേഷൻ സാഗർ ബന്ധു’: ശ്രീലങ്കയിൽനിന്ന് ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി
100 ദൗത്യ പറത്തലുകൾ.264 പേരെ ഒഴിപ്പിച്ചു,ഇറക്കിയത് 50 ടൺ മെഡിക്കൽ- ദുരിതാശ്വാസ സാമഗ്രികൾ ന്യൂഡൽഹി:കഴിഞ്ഞ ഡിസംബറിൽ ശ്രീലങ്കയിൽ വീശിയടിച്ച വലിയ പ്രകൃതി ദുരന്തങ്ങളി ലൊന്നായ ‘ദിത്വ’ ചുഴലിക്കാറ്റിനെ തുടർന്ന്, ദ്വീപ് രാഷ്ട്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടവർക്ക് ...










