Blog
-
നാദിർഷാ-വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിൻ്റെ ‘മാജിക്ക് മഷ്റൂം’ജനുവരി 23ന്
അക്ഷയ ഉദയകുമാറും മീനാക്ഷിയും നായികമാർ തിരുവനന്തപുരം:സംവിധായകനും നടനുമായ നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ‘ മാജിക്ക് മഷ്റൂം’ ജനുവരി 23ന് പ്രദർശനത്തിനെത്തും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ഈ ചിത്രം നിർമ്മിക്കുന്നു. ... -
‘കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ?’ കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി
പിഴ ചുമത്തിയത് മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ ന്യൂഡൽഹി:മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം ധരിപ്പിച്ചതിന് ‘കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ’ ... -
ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’
തേജസ്വിനി കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ഓഫീസ് തിരുവനന്തപുരം: അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം നൂതന ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പരിഹാരങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ് അല്‍സോണ്‍ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ടെക്നോപാര്‍ക്കില്‍ പുതിയ ... -
റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിച്ചു, 2026 ജനുവരി മുതല്‍ :മന്ത്രി ജി ആര്‍ അനില്‍
വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായി വർദ്ധിപ്പിച്ചു തിരുവനന്തപുരം:റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രതിമാസം 15ക്വിൻ്റല്‍ വരെയുള്ള വിതരണത്തിന് കമ്മീഷന്‍ 6800 രൂപയും ... -
പ്രിയപ്പെട്ട ഗോകുൽ,മനക്കരുത്തിൻ്റെയും ഇച്ഛാശക്തിയുടെയും അടയാളം…
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ‘Can Walk’ എന്ന സംഘടന രൂപീകരിച്ച ഗോകുൽ തിരുവനന്തപുരം:അസാമാന്യ ഉൾക്കരുത്തോടെ കൈവിട്ട ജീവിതത്തെ പിടിച്ചെടുത്ത ഗോകുലിനെ പരിചയപ്പെടുത്തുന്നത് സ്പീക്കർ എ.എൻ ഷംസീർ. ആരും തകർന്നുപോകുന്ന ജീവിതാവസ്ഥയിൽ അതിനെ ഇച്ഛാശക്തിയോടെ മറികടന്ന ... -
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് ജനുവരി 30 വരെ എൻട്രി സമർപ്പിക്കാം
2025ലെ ടെലിവിഷന്‍ വാര്‍ത്താപരമ്പര/പരിപാടിക്കാണ് പുരസ്‌കാരം,ജേതാവിന് 25001 രൂപയും പ്രശസ്തി പത്രവും തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിൻ്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ സഹകരണത്തോടെ ... -
ഉൾനാടൻ ഹരിത ജലപാതകളുടെ വികസനം ലക്ഷ്യമിട്ട് ഐ ഡബ്ല്യു ഡി സി 3.0 സമ്മേളനം ജനുവരി 23 ന് കൊച്ചിയിൽ
കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ,ശാന്തനു താക്കൂർ പങ്കെടുക്കും കൊച്ചി: ഉൾനാടൻ ജലഗതാഗത മേഖലയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, ഈ മേഖലയുടെ ഭാവി വികസന പ്രക്രിയ രൂപപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഉൾനാടൻ ജലപാത വികസന കൗൺസിലിൻ്റെ (ഐ ഡബ്ല്യു ഡി സി) ... -
ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു
തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു ശബരിമല:ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട ... -
ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചന വ്യാപനത്തിനൊരുങ്ങി കേരളം
ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്നത് ലക്ഷ്യം തിരുവനന്തപുരം:മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരൾച്ചയും കേരളത്തിലെ കർഷകർക്ക് വെല്ലുവിളിയാകുമ്പോൾ, ജലസംരക്ഷണത്തിലൂടെ കാർഷിക മേഖലയെ സുരക്ഷിതമാക്കാൻ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്. ‘പെർ ഡ്രോപ്പ് മോർ ... -
‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’
വി.ഡി സതീശൻ ഇപ്പോൾ തിണ്ണ മാറിയിരുന്നു മെഴുകുന്നു എന്നേ ഉള്ളൂ:എ.വിജയരാഘവൻ തിരുവനന്തപുരം:കോൺഗ്രസിനോടല്ലാതെ ഇടതുപക്ഷത്തോട് ഇരിക്കാനും കിടക്കാനുമൊന്നും ആരും പറയാറില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാം, കിടക്കരുത് എന്നാണ് വി ...










