Business
-
മില്‍മയുടെ പുതിയ ഉല്പന്നങ്ങളായ ‘ന്യൂട്രിലെവല്‍”കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നിവ പുറത്തിറക്കി
മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’ തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ... -
ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം
ഹൈലൈറ്റ് ഗ്രൂപ്പ് ആദ്യമായി തലസ്ഥാനത്തെ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകുന്നു തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-3 യില്‍ ഐടി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്‍നിരക്കാരായ ഹൈലൈറ്റ് ഗ്രൂപ്പും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ... -
കിൻഫ്ര ആസ്ഥാന മന്ദിര നിർമാണോദ്ഘാടനം ഫെബ്രുവരി 23ന്
ടാറ്റ എൽക്‌സിക്ക് കിൻഫ്ര പാർക്കിൽ ഒമ്പത് നില പുതിയ മന്ദിരം കൈമാറുന്നതിന് ധാരണാപത്രവും ഒപ്പിടും തിരുവനന്തപുരം: കിൻഫ്ര ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച ... -
തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം
ഫ്ലവർ ഫെസ്റ്റിവൽ അഞ്ചാം സീസണ് തുടക്കം തിരുവനന്തപുരം: വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി തിരുവനന്തപുരം ലുലുമാളിൽ ഫ്ലവർ ഫെസ്റ്റിവലിന് തുടക്കമായി. ഫ്ലവർ ഫെസ്റ്റിവലിന്‍റെ അഞ്ചാം സീസൺ ഫെബ്രുവരി 22 വരെയുണ്ടാകും. ലുലുമാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പൂക്കളും ... -
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി
പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ഗുരുതരാവസ്ഥയിലുള്ളവർക്കും കിടപ്പുരോഗികൾക്കും പ്രയോജനകരം തിരുവനന്തപുരം: പ്രമുഖ എ.ഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയിൽ ... -
പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു
20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ (ഡബ്ല്യുടിസി) ... -
ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ
‘കൈലാഖി’ൻ്റെ വേരിയൻ്റുകളുടെ എണ്ണം നാലില്‍നിന്നും ആറാവും തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് ... -
ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!
അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവ് തിരുവനന്തപുരം:രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴ്ന്നുകൊണ്ടേയിരിക്കുന്നു.കഴിഞ്ഞ കൊല്ലം ലോകത്തെ പ്രധാന കറൻസികളായ ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് ... -
വൻ കുതിപ്പ്, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വരുമാനം 43 കോടി കടന്നു
23 കോടി വരുമാനം ഇത്തവണ ഉയർന്നത് 43 കോടിയായി തിരുവനന്തപുരം:കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 ... -
മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി 500 കോടിയുടെ കരാർ ഒപ്പുവച്ച് യുഎസ്‌ടി
കരാർ ആറു വർഷത്തേയ്ക്ക് തിരുവനന്തപുരം:മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 ...










