General
-
ചെങ്ങന്നൂർ-പമ്പ റെയിൽവേ പാതയും സ്വാഹ…അവഗണനയുടെ കേന്ദ്രപാതയിൽ കേരളത്തിന് അടുത്ത ഇരുട്ടടി
ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം പാർലമെൻ്റിൽ തിരുവനന്തപുരം:നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം പാർലമെൻ്റിൽ വ്യക്തമാക്കി.ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനുള്ള ഉത്തരത്തിലാണിത്. പുതിയ ... -
കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല, ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളം തിരുവനന്തപുരം:പുതിയ സെൻസസിൻ്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ സെൻസസിനൊപ്പം ... -
സ്കൂൾ അടയ്ക്കും മുമ്പേ ഇത്തവണയും പാഠപുസ്തകങ്ങളും യൂണിഫോമും
68 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയായി തിരുവനന്തപുരം:സ്കൂൾ അടയ്ക്കും മുമ്പേ ഒരുക്കങ്ങൾ പൂർത്തിയായി; അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമാകുന്നു. 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വിദ്യാലയങ്ങൾ ... -
വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി
ജനങ്ങൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ന്യൂഡൽഹി :കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര ... -
സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത
‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ തിരുവനന്തപുരം:റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം ... -
തൊഴിലുറപ്പു തൊഴിലാളിയുടെ മോൻ എംഎൽഎ, അംഗീകാരത്തിൽ കൈയടിച്ച് അമ്മ
ഈ തൊഴിലുറപ്പ് സംഘത്തിന് ഇച്ചാച്ചൻ എന്നും മകൻ തന്നെയെന്ന് മകൾ അഞ്ജലി ആലപ്പുഴ:മകൻ ആദരിക്കപ്പെടുന്നത് കണ്ടു നിൽക്കുന്നത് അമ്മമാരുടെ ഹൃദയം തളിർക്കുന്ന കാഴ്ചയാണ്.അത്തരമൊരു കാഴ്ചയിൽ മനം നിറഞ്ഞ ഒരമ്മ,വിലാസിനി സുന്ദരദാസിന് കൈയടിക്കുകയാണ് കേരളം. ... -
സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ് തിരുവനന്തപുരം :മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് മുതിർന്ന മാധ്യമപ്രവർത്തകനായ ... -
‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി
11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. ... -
അമർത്യ സെന്നും, റോമിലാ ഥാപ്പറും പങ്കെടുക്കുന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത്
സമാപന സമ്മേളനത്തിൽ ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും തിരുവനന്തപുരം:വിഷൻ 2031 വികനസവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടത്തും. ... -
’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’
‘കേരളം ഇമ്മാതിരി ജന്മങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും’ കൊച്ചി:കേസുകളിലെ പ്രതികളെ ന്യായീകരിച്ച് അഭിമുഖങ്ങൾ നടത്തുന്നതും ഫീച്ചർ എഴുതുന്നതുമാണ് പുതിയ കാല മാധ്യമ പ്രവർത്തനത്തിൻ്റെ സാധ്യതകൾ.അതിൽ ഏറ്റവും പുതിയതായി മലയാളി കണ്ടതാണ് 24 ൻ്റെ ...










