Headlines
-
ൻ്റെ പൊന്നേ…ലക്ഷം കടന്ന് സ്വർണവില..!
ഒരു ഗ്രാം സ്വര്‍ണവില 12,700(15 വർഷം മമ്പ് ഒരു പവന് ഇത്രയും വിലയില്ലായിരുന്നു!) തിരുവനന്തപുരം:ഒരു പവൻ സ്വർണത്തിന് 1,01,600 രൂപ.2025 ജനുവരിയിൽ 57,000 രൂപയുണ്ടായിരുന്ന സ്വർണ വിലയാണ്, ഒരു വർഷം കഴിയുംമുമ്പേ ലക്ഷം ... -
മാതൃകയായി യുവഡോക്ടർമാർ,അഭിനന്ദിച്ച് ഐഎംഎ
ഗുരുതര പരിക്കേറ്റ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ റോഡരികിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ തിരുവനന്തപുരം: വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ റോഡരികിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെ നൽകി പ്രാഥമിക ... -
ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങി തിരുവനന്തപുരം:സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില ... -
പ്രതിമാസം 1000 രൂപ ധനസഹായം:’സ്ത്രീ സുരക്ഷാ പദ്ധതി’യിലേക്ക് അപേക്ഷിക്കാം
35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ പ്രയോജനം തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 ... -
എസ്ഐആർ വീഴ്ച : രത്തൻ യു.കേൽക്കർക്കെതിരെ രാജാജി മാത്യു തോമസ്
വീഴ്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയപ്പോൾ സത്വര നടപടി,എന്നിട്ട് എല്ലാം ഭദ്രമെന്ന് വാദമെന്ന് കുറ്റപ്പെടുത്തൽ തിരുവനന്തപുരം: എസ്ഐആർ സംബന്ധിച്ച് ഡിസംബർ 20ന് ചീഫ് ഇലക്ടറൽ ഓഫിസർ(സിഇഒ) രത്തൻ യു.കേൽക്കർ വിളിച്ചുചേർത്ത സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ... -
‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ
‘ആലിസിൻ്റെ വളവിറ്റ് ഇന്നസെൻ്റ് പണം തന്നു,മമ്മൂട്ടി തന്ന പണത്തിൽ താലി വാങ്ങി,ഞാൻ വിമലയെ കെട്ടി’ തിരുവനന്തപുരം:സിനിമയിൽ താരമാവും മുമ്പായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം.ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ആ വിവാഹം.വിമലയ്ക്ക് വീട്ടിൽ പിടിച്ചു നിൽക്കാൻ ... -
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
നിയമപരമായ തൊഴിൽ ഉറപ്പ് 125 ദിവസം ന്യൂഡൽഹി : വിക്‌സിത് ഭാരത് – ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഈ നിയമം ... -
ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം
വസന്തോത്സവത്തില്‍ 35000 പൂച്ചെടികള്‍,ക്രിസാന്തെമം ഫെസ്റ്റിവലും തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ ല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ... -
ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’
ഉദ്ഘാടനം ഡിസംബർ 23-ന് തിരുവനന്തപുരം:യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ ... -
പരമ്പരാഗത ‘ഹീറോയിസ’ത്തെ ‘മറിച്ചിട്ട’ ശ്രീനിവാസൻ
കുറവുകളെ മറികടന്നത് ശരീരഭാഷയിലൂടെ കെ .മനോജ് കുമാർ ആരും വെറുക്കുന്ന മണിമുഴക്കത്തിലെ അനാഥാലയത്തിലെ തലതെറിച്ച ചെറുക്കൻ . സംഘഗാനത്തിലെ പൊക്കവും തടിയും ഇല്ലാത്തതിനാൽ പോലീസിൽ ചേരാൻ കഴിവില്ലാതെ ഗൗതമനെ കാത്തിരിക്കുന്ന ചെറുപ്പക്കാരൻ. ...










